എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 22 ജൂലൈ 2023
| 44049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44049 |
| യൂണിറ്റ് നമ്പർ | LK/2018/44049 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | അഞ്ജന എസ്സ് |
| ഡെപ്യൂട്ടി ലീഡർ | സയനോര ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മാഗി ജി മോഹൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശോഭ പി എസ്സ് |
| അവസാനം തിരുത്തിയത് | |
| 28-09-2025 | 44049 |





22 07 2023 ശനിയാഴ്ച്ച ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ പ്രിലിമിനറി ക്യാമ്പ് GHS MODEL സ്കൂൾ ലെ ദീപ ടീച്ചർ ന്റെ നേതൃത്വത്തിൽ നടന്നു. HM In Charge ആയ രഞ്ജിത് കുമാർ സർ ഉൽഘാടനകർമ്മം നിർവഹിച്ചു. 9 30 നു ആരംഭിച്ച ക്യാമ്പ് വിവിധ മത്സരങ്ങളിലൂടെ വളരെ രസകരമായ രീതിയിൽ പല സെക്ഷനുകളിലൂടെ കടന്നു പോകുകയും ചെയ്തു. കുട്ടികൾക്ക് വിജ്ഞാനപ്രദവും അതോടൊപ്പം വിവര സാങ്കേതിക വിദ്യയുടെ പുത്തൻ വാതായനങ്ങൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടാൻ ഈ ക്യാമ്പ് കൊണ്ട് സാധിച്ചു.പല പ്രവർത്തനങ്ങളിലൂടെ കടന്നു പോയ കുട്ടികൾ മത്സരങ്ങളിൽ സമ്മാനവും നേടി.