ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43035
യൂണിറ്റ് നമ്പർLK/2018/43035
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർകൃപ എം നായർ
ഡെപ്യൂട്ടി ലീഡർറുക്സാന അൻവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1തുഷാര ആർ എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിജി എസ് പിള്ള
അവസാനം തിരുത്തിയത്
23-11-2025Sreejaashok


അംഗങ്ങൾ

നം അഡ്. നം പേര് ഡിവി DOB
1 4200 അബിയ ആന്റോ 8B 10-10-2012
2 5081 അദ്വൈത എ ജെ 8C 28-12-2012
3 6647 ആലിയ എൻ എസ് 8C 26-12-2011
4 6024 അമാന ഫാത്തിമ 8B 06-08-2012
5 4463 അമൃത അജിത് 8D 28-03-2012
6 4192 അനന്യ അജീഷ് 8D 15-09-2011
7 7073 അനന്യ സി എസ് 8E 22-09-2011
8 4508 അനന്യ എസ് അരുൺ 8E 08-06-2012
9 4772 അഞ്ജലി എസ് 8C 14-05-2012
10 4234 അഞ്ജന എസ് വരുൺ 8E 18-06-2012
11 6871 അനുശ്രീ അനിൽകുമാർ  എസ് 8B 31-10-2011
12 4328 ആരതി എ 8C 22-08-2011
13 5007 അഷ്ടമി ഡി 8E 24-01-2012
14 6602 അശ്വനി രാജ് എ ആർ 8B 13-06-2012
15 7178 ക്രിസ്റ്റിന എം എൽ 8E 10-06-2012
16 7209 ഫെബിയ നോബിൾ 8C 08-03-2012
17 4541 ഗൗരിനന്ദ. യു 8D 08-05-2012
18 6533 ജാനകി എസ് എ 8C 27-03-2012
19 4486 കൃപ എം നായർ 8E 22-09-2011
20 4457 മനീഷ കെ വി 8D 07-09-2012
21 5603 നികിത എസ് രഞ്ജിത് 8C 24-03-2012
22 6282 പാർവതി  പെരിങ്ങാനൂർ 8E 10-08-2012
23 6411 സനുഷ എൻ എസ് 8B 10-10-2011
24 5357 റുക്‌സാന അൻവർ എ എസ് 8C 10-10-2012
25 4459 സനുഷ എൻ എസ് 8E 25-05-2012
26 5454 ശിവഗംഗ വി എസ് 8D 01-09-2012
27 4213 ശിവാനി ബി ആർ 8C 16-11-2011
28 4378 ശ്രീലക്ഷ്മി എസ് എസ് 8E 29-02-2012
29 5200 ശ്രീനിക എസ് 8D 29-03-2012
30 5659 വൈഷ്ണവി കൃഷ്ണ ആർ 8E 17-12-2012

.

പ്രവർത്തനങ്ങൾ

അഭിരുചിപരീക്ഷ 2025

ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ച് ബാച്ചിന്റെ അഭിരുചി പരീക്ഷ 25- 6- 2025 നു നടന്നു. ജൂൺ 17 ആയിരുന്നു അഭിരുചി പരീക്ഷയ്ക്ക് സമ്മതപത്രം നൽകേണ്ട അവസാന തീയതി. രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി ജൂൺ 20 ആയിരുന്നു.  സമയബന്ധിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിച്ചു.93 കുട്ടികളാണ് ഇത്തവണ സമ്മതപത്രം നൽകി രജിസ്ട്രേഷൻ നടത്തിയത്. ലിറ്റിൽ കൈറ്റ് പുതിയ ബാച്ചിലെ കുട്ടികൾക്ക് വേണ്ട പരിശീലന ക്ലാസ് ഐടി ലാബിൽ വെച്ച് നൽകാൻ കഴിഞ്ഞു. ജൂൺ 25ന് നടന്ന അഭിരുചി പരീക്ഷയിൽ 91 കുട്ടികൾ പങ്കെടുത്തു. രണ്ടു കുട്ടികൾ ഹാജരായില്ല. ലിറ്റിൽ കൈറ്റ് 2023- 27 ബാച്ചിലെ കുട്ടികളുടെ സഹായത്തോടുകൂടി വിജയകരമായി തന്നെ അഭിരുചി പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചു.

ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ്


പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 2025-28 ബാച്ചിലെ ,15/9/2025 ന് നടത്തിയ 'ലിറ്റിൽ കൈറ്റസ് പ്രിലിമിനറി ക്യാമ്പ് വൈസ് പ്രിൻസിപ്പൽ ശ്രീ. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ലിന്റ,സ്കൂൾ എസ് ഐ റ്റി സി ശ്രീമതി സെനിജ മോൾ, കൈറ്റ് മെൻറ്റർമാരായ ശ്രീമതി തുഷാര, ശ്രീമതി ജിജി എസ് പിള്ള എന്നിവർ സന്നിഹിതരായിരുന്നു.കൈറ്റ്സ് മാസ്റ്റർ ട്രൈനെർ ശ്രീമതി ശ്രീജ അശോക് ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകൾ കുട്ടികൾ പരിചയപ്പെട്ടു. ഉച്ചയ്ക്ക്‌ ശേഷം രക്ഷകർത്തൃയോഗവും നടന്നു.

നേട്ടങ്ങൾ /മികവുകൾ

തിരുവനന്തപുരം നോർത്ത് സബ്ജില്ലാ ഐടി മേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.

2023 - 27 ബാച്ചിലെ അതീത സുധീർ ആനിമേഷനും ജ്യോതിക ജെ. മൾട്ടിമീഡിയ പ്രസന്റേഷനും എ ഗ്രേഡോടെ ഒന്നാം സ്ഥാനത്ത് എത്തി. 2025 28 ബാച്ചിലെ നിഖിത എസ് രഞ്ജിത്ത് സ്ക്രാച്ച് പ്രോഗ്രാമിങ്ങിലും ജാനകി എസ്.എ. മലയാളം ടൈപ്പിങ്ങിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനത്തിന് അർഹരായി. ഇവർ നാലുപേരും ജില്ലാ ഐടി മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏവർക്കും അഭിനന്ദനങ്ങൾ.