നേട്ടങ്ങൾ

2025 ലെ സംസ്ഥാന ഐടി മേളയിൽ 2023 -24 ബാച്ചിലെ അതീത സുധീർ ആനിമേഷന് എ ഗ്രേഡ് കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. പട്ടം ഗേൾസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥി സ്റ്റേറ്റ് ലെവലിൽ രണ്ടാം സ്ഥാനത്ത് എത്തുന്നത്. ഏവർക്കും അഭിമാനനിമിഷം. അഭിനന്ദനങ്ങൾ.