ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം
ഫ്രീഡെ ഫെസ്റ്റ്
പോസ്റ്റർ

ഫ്രീഡം ഫെസ്റ്റ് 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തുവെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിെന്റെ ആശയങ്ങൾ വിദ്യാർഥികളിലേക്കു എത്തിക്കുന്നത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു . വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രിന്റ് എടുത്തു പ്രദർശിപ്പിക്കുയും ചെയ്തു .ഐ ടി കോർണർ ഒരുക്കി U P, HS , HSS കുട്ടികൾക്ക് കാണാൻ അവസരം നൽകുകയും ചെയ്തു . ഓഗസ്റ്റ് 13 നു ടാഗോർ തീയറ്ററിൽ ഫ്രീഡം ഫെസ്റ്റ് കാണാൻ ലിറ്റിൽകൈറ്റ്സിലെ മൂന്ന് ബാച്ചിലേയും കുട്ടികൾക്ക് അവസരം ഒരുക്കുകയും ചെയ്തു