സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 44014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44014 |
| യൂണിറ്റ് നമ്പർ | LK/2018/44014 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| കൈറ്റ് മെന്റർ 1 | സിസ്റ്റർ കൊച്ചു റാണി കെ ടി |
| കൈറ്റ് മെന്റർ 2 | ഷെർളി എ |
| അവസാനം തിരുത്തിയത് | |
| 17-05-2026 | Lourdepuram |
അംഗങ്ങൾ
കൈറ്റ് മെന്റർമാർ
അംഗങ്ങളുടെ വിവര പട്ടിക
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 15/05/2026 വെള്ളിയാഴ്ച നടന്നു. രാവിലെ 9 30 ന് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ശ്രീമതി ഷെർളി ടീച്ചർ, ശ്രീമതി നിഷ ടീച്ചർ ശ്രീ അജിത് സാർ എന്നിവർ ക്ലാസുകൾ നയിച്ചു. വീഡിയോ ഷൂട്ടിംഗ്, സ്ക്രിപ്റ്റ് റൈറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. നെയ്യാറ്റിൻകര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാർ ക്യാമ്പ് സന്ദർശിച്ചു. വൈകുന്നേരം 3.30ന് ക്യാമ്പ് അവസാനിച്ചു.
- [[File:|thumb|none|400px]]
- [[File:|thumb|none|400px]]
ഐടി മേള 2025
യൂണിഫോം 2025
പ്രിലിമിനറി ക്യാമ്പ് 2025
അഭിരുചിപരീക്ഷ 2025
അംഗത്വത്തിലേയ്ക്ക് ചുവടുവയ്പ്പ്
പ്രിലിമിനറി ക്യാമ്പ്
പോസ്റ്റർ, വീഡിയോ രചന മത്സരം
2025 2028 ലിറ്റിൽസ് ബാച്ചിന്റെ സ്കൂൾ ക്യാമ്പുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരവും പ്രവേശനോത്സവത്തിന്റെ വീഡിയോ രചന മത്സരവും സബ്ജില്ലാതലത്തിൽ നടന്നു. നമ്മുടെ യൂണിറ്റ് ഈ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയും പോസ്റ്റർ രചന മത്സരത്തിൽ സബ്ജില്ലാതല മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
