ഉള്ളടക്കത്തിലേക്ക് പോവുക

വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
44046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44046
യൂണിറ്റ് നമ്പർLK/2018/44046
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഅലീന ഡി
ഡെപ്യൂട്ടി ലീഡർറിജോ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീദേവി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാധിക
അവസാനം തിരുത്തിയത്
15-01-2026Vpsbhssvenganoor

2025-28 ബാച്ച് രൂപീകരണം

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് രൂപീകരണത്തിന് തുടക്കമായി. അഭിരുചി പരീക്ഷയ്ക്ക് 76അംഗങ്ങൾ രജിസ്റ്റർ ചെയ്തു. ജൂൺ 25, 9.30 ന് നടന്ന അഭിരുചി പരീക്ഷയിൽ 75 കുട്ടികൾ ഹാജരായി. 71 കുട്ടികൾക്ക് റാങ്ക് ലിസ്റ്റിൽ പേര് വന്നു. 41 കുട്ടികൾക്ക് 2025-28ബാച്ചിൽ സെലക്ഷൻ ലഭിച്ചു.

അഭിരുചി പരീക്ഷ

ലിറ്റിൽസ് 25 28 ബാച്ചിന്റെ ടെസ്റ്റിന് മുന്നോടിയായി പ്രൊമോ വീഡിയോ തയ്യാറാക്കിയത് 24-27 ബാച്ചിന്റെ മികച്ച ഒരു പ്രവർത്തനമായിരുന്നു.അവരുടെ തന്നെ ആശയം കുട്ടികൾ ചിത്രീകരിച്ചു. വീഡിയോ എഡിറ്റ് ചെയ്തത് നേതൃത്വത്തിൽ ആയിരുന്നു. ശ്രീരൂപ്, വൈഷ്ണവ്, അക്ഷയ്, അനുഷ, ഹിമ, അഭിനവ്, അഭിരാമി, പാർവതി, ആദിശങ്കർ എന്നിവർ കഥാപാത്രങ്ങളായി.


പ്രൊമോ വീഡിയോ കാണാം

പിടിഎയുടെ കൂടിച്ചേരലും ഭരണം നിർവഹണ സമിതി തിരഞ്ഞെടുപ്പും

ലിറ്റിൽ കൈറ്റ്സ് 25 - 28 ബാച്ചിന്റെ ഭരണനിർവത സമിതി തെരഞ്ഞെടുപ്പ് 2025 3.00 മണി നടന്നു.  പിടിഎ പ്രസിഡൻറ് ബർലിൻ സ്റ്റീഫൻ ചെയർമാനും കൺവീനറായി ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കിയും തെരഞ്ഞെടുത്ത ചടങ്ങിൽ ജോയിൻ കൺവീനർമാരായി കൈറ്റ് മിസ്ട്രസ്സുമാരും  കുട്ടികളുടെ പ്രതിനിധികളായി എന്നിവരെയും തിരഞ്ഞെടുത്തു

2025-28 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി
ചെയർമാൻ പി ടി എ പ്രസിഡ൯ഡ് ബെർലിൻ സ്റ്റീഫൻ
കൺവീനർ ഹെട്മിസ്ട്രസ് ജെസ്സി മോൾ വർക്കി
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് രമണി
ജോയിൻകൺവീനർ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
ജോയിൻകൺവീനർ കൈററ്മിസ്ട്രസ് രാധിക
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് ശ്രീരൂപ്
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് അനുഷ എസ് എസ്
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്
1 31250 അദ്വൈത് എ ആർ 8G
2 30421 അഭിജിത്ത് എസ് ബി 8F
3 33023 അഭിനന്ദ് എസ് ഡി 8F
4 31293 അഭിനവ് എസ് ആർ 8G
5 30712 അഭിൻ രാജ് ആർ എസ് 8A
6 30780 അഭിരാമി എസ് എസ് 8E
7 31613 ആൽബിൻ ജെ 8G
8 30463 അലീന ഡി ആർ 8A
9 30854 അമൃത എസ് ഹരി 8E
10 31755 അനഘ എ പി 8E
11 32472 അനഘ ഗിരീഷ് 8D
12 30631 അനാമിക വി 8C
13 30546 അനശ്വര എസ് എ 8C
14 30968 അനീസ ബീഗം 8I
15 30669 അഞ്ചിത ബി എം 8I
16 30630 ആരാധ്യ എംഎസ് 8C
17 31194 ആർദ്ര ഡി പി 8G
18 30948 ആശിഷ് എസ് സുഭാഷ് 8A
19 31502 ആസിഫ് മുഹമ്മദ് എൻ എ 8E
20 30797 ആസിയ ആർ എൻ 8D
21 30959 ദിയാൻ എസ് 8E
22 30831 ഫർസാന എസ് 8E
23 30813 ഫർസാന മിസ്രിയ 8E
24 32900 ഗോപകുമാർ വിഎസ് 8G
25 30919 ജീവൻ ഡി ബൈജു 8A
26 30952 ജിഷ്ണു എസ് 8A
27 30696 കൃഷ്ണ നന്ദ ബി എസ് 8D
28 31002 മുഹമ്മദ് അജാസ് പി 8E
29 30837 മുഹമ്മദ് സൗബാൻ എം 8E
30 30520 വൈഷ്ണവ് വി 8C
31 30716 മുഹമ്മദ് അദ്നൻ പി 8D
32 30685 മുഹമ്മദ് ഹാഫിൽ എസ് 8I
33 31539 നാജിഹ് എ 8F
34 30576 നാഫിയ എസ് 8A
35 30659 റാസിയ എ 8I
36 31644 റിജോ തോമസ് ജെ ആർ 8F
37 30878 ഷെരീഫ് ഖാൻ എ 8E
38 32414 ഷിഫാൻ ഷാ എസ് 8C
39 30539 ശിവദത്ത് ആർ വി 8C
40 31619 ഉമറുൽ ഫറോക്ക് എച്ച് 8D
41 32976 വൈഗ ബി എസ് 8D

പ്രവർത്തനങ്ങൾ കലണ്ടർ അനുസരിച്ച്

25-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾക്ക്  ആക്ടിവിറ്റി കലണ്ടർ രൂപീകരിച്ചു. ഓരോ മാസത്തിലെയും പ്രവർത്തനങ്ങൾക്ക് 25- 28 ബാച്ചും സഹായിക്കുന്നു. 25-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾക്ക്  ആക്ടിവിറ്റി കലണ്ടർ രൂപീകരിച്ചു. ഓരോ മാസത്തിലെയും പ്രവർത്തനങ്ങൾക്ക് 25- 28 ബാച്ചും സഹായിക്കുന്നു.

ഈ അധ്യയന വർഷത്തിലെ കലോത്സവത്തിന് പ്രൊമോ വീഡിയോ ചെയ്തത്  ഈ ബാച്ചാണ് കലോത്സവം പ്രൊമോ വീഡിയോ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം സെപ്റ്റംബർ 16 2025 ചൊവ്വ 9 .30ന് സ്കൂൾ ലാബിൽ വച്ച് നടന്നു. ബാലരാമപുരം സബ് ജില്ല മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ ആരംഭിച്ച ക്ലാസ് പ്രയോജനപ്രദങ്ങളായ മികവുറ്റ പ്രവർത്തനങ്ങൾ ആണ് കാഴ്ചവച്ചത് . വിനോദം പകരുന്ന തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങൾ കുറിച്ചുള്ള ആധികാരികമായ അറിവ്, അതോടൊപ്പംകുട്ടികളുടെ മികവുകൾ വെളിച്ചത്തു കൊണ്ടുവരുന്ന ധാരാളം പ്രവർത്തനങ്ങൾ, ലിറ്റിൽസ് മോഡ്യൂളുകൾ പരിചയപ്പെടുത്തൽ, എന്നിങ്ങനെ നല്ലൊരു ക്യാമ്പ് സജ്ജമാക്കുകയായിരുന്നു. മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, റോബോട്ടിക്സ് ഇവയുടെപ്രാഥമിക അറിവുകൾ നേടി തുടർന്നുള്ള ലിറ്റിൽ ഗൈഡ്സ് ക്ലാസ്സുകളിലേക്ക് കുട്ടികളുടെ ശ്രദ്ധ ചെലുത്തുവാൻ ഈ ക്യാമ്പ് ഉപകരിച്ചു എന്നുള്ളത് വലിയൊരു നേട്ടമായി കാണാവുന്നതാണ്. ക്യാമ്പിനെ തുടർന്ന് രക്ഷകർത്താക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടന്നു വീട്ടിൽ കേസുകളെ അവരുടെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ഗൗരവം ജനിപ്പിക്കുവാൻ ഈ പേരൻ്റ്സ് മീറ്റിംഗ് ഉപകരിക്കുന്നതാണ്.

ക്യാമ്പ് വീഡിയോ

പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങ‌ൾ



സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025-26


സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - സെപ്റ്റംബർ 20, 2025 മികച്ച രീതിയിൽ സ്കൂളിൽ ആഘോഷിച്ചു. സെപ്റ്റംബർ 22ന് സ്കൂൾ അസംബ്ലിയിൽ 7 B യിലെ ആരുഷ് സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ അത് ഏറ്റു പറഞ്ഞു. ഈ ദിനാചരണത്തെ പൂർവാധികം ഭംഗിയാക്കണം എന്നുള്ള ആഗ്രഹത്തോടുകൂടി തന്നെ ലിറ്റിൽകൈറ്റ്സുകളും പ്രതിജ്ഞയെടുത്തു. 25 - 28 ബാച്ചിലെ അനാമികയാണ് പ്രതിജ്ഞ വായിച്ചത്. സെപ്റ്റംബർ 25 ന്, സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ മഹത്വം ആവിഷ്കരിക്കുന്ന ഡിജിറ്റൽ പോസ്റ്റർ രചന മത്സരമായി കമ്പ്യൂട്ടർ ലാബിൽ നടന്നു. അതിന് ഒന്നാം സമ്മാനാർഹയായത് 9 Aയിലെ അഭിരാമി യായിരുന്നു. സെപ്റ്റംബർ 29ന് റോബോട്ടിക് ഫെസ്റ്റ് നടത്തി. റോബോട്ടിക്സ് ഉപകരണങ്ങൾ മാത്രമല്ല. ഫ്രീ സോഫ്റ്റ്‌വെയറുകളിലൂടെ ലിറ്റിൽ കൈറ്റ്സുകൾ നേടിയ എല്ലാ അറിവുകളും ഈ ഫെസ്റ്റിൽ പ്രയോഗിക്കുകയായിരുന്നു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിങ്ങനെ അവരുടെ അറിവുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസിമോൾ വർക്കി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഏഴാം സ്റ്റാൻഡേർഡ് മുതലുള്ള കുറേയധികം ക്ലാസുകൾക്ക് കാണാൻ അവസരം ഉണ്ടാക്കി. അധ്യാപകരും കുട്ടികളും അണിനിരന്ന ഈ ഫെസ്റ്റിൽ നിത്യജീവിതത്തിൽ പ്രായോഗികമായ റോബോട്ടിക്സ് പ്രവർത്തനങ്ങൾ ലിറ്റിൽകൈറ്റ്സുകൾ അവതരിപ്പിച്ചു എന്നുള്ളത് സ്കൂളിൻറെ മികവിന് ഒരു മുതൽക്കൂട്ടായിരുന്നു.

യൂട്യൂബിൽ കാണാം

സോഫ്റ്റ്‌വെയർ ദിനാചരണം പ്രൊമോ വീഡിയോയുമായി

സ്കൂൾതലത്തിലെ ഓരോ പ്രവർത്തനങ്ങൾക്കും പ്രകടനങ്ങൾ ആണ് ക്ലബ്ബ് കാഴ്ചവയ്ക്കുന്നത് ഈ വർഷത്തെ ഒരു പുതുമ എന്ന് പറയുന്നത് പ്രൊമോ വീഡിയോകളുണ്ടാക്കലാണ്. സോഫ്റ്റ്‌വെയർ ദിനാചരണം ആഘോഷിക്കുവാൻ മറ്റു ബാച്ചുകളുടെ കൂടെ 25 28 ബാച്ചും കൂടി നല്ല രീതിയിലുള്ള പ്രകടനങ്ങൾ ആണ് അവൾ കാഴ്ചവച്ചത് പ്രിലിമിനറി ക്യാമ്പിന് പഠിച്ച റോബോട്ടിക്സ് ഹെൻ കാണിച്ച് അതിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് 'ആശിഷ് എസ് സുഭാഷ് പറഞ്ഞു മറ്റൊരു മികച്ച പ്രകടനം ദിനാചരണത്തിന് പ്രൊമോട്ട് ചെയ്യുവാൻ ആയുള്ള പ്രമോവീഡിയോ തയ്യാറാക്കലാണ് അനാമികയുടെ നേതൃത്വത്തിലാണ് പ്രമോദ് വീഡിയോ തയ്യാറാക്കിയത്

റോബോ ഫെസ്റ്റിന് പ്രൊമോ വീഡിയോ


ഓണത്തിന് ഡിജിറ്റൽ അത്തപ്പൂക്കളം

2025 മികവുകളുടെ ജൈത്രയാത്ര

ക്യാമറക്കണ്ണുകൾ  സ്കൂൾ ചിത്രങ്ങൾ പകർത്തുന്നു

വായനയ്ക്ക് ഡിജിറ്റൽ പോസ്റ്റർ രചന

ഡിജിറ്റൽ മാഗസിന് 25- 28 ബാച്ചിന്റെ തയ്യാറെടുപ്പ്

ഡിജിറ്റൽ മാഗസിൻ ചിട്ടപ്പെടുത്തുന്നതിനായി 25 -28 ബാച്ചിലെ കുട്ടികൾ നന്നായി പ്രവർത്തിക്കുന്നു 25- 26 ബാച്ചിലെ മാഗസിൻ ഈ ബാച്ചിന്റെ മികവാണ് ക്ലാസ് റൂമുകളിൽ നിന്ന് സൃഷ്ടികൾ ശേഖരിക്കാൻ പരിപൂർണ്ണമായും അവർ ശ്രമിച്ചു. അതിൻറെ ഫലമായി സാന്നിധ്യം എന്ന മനോഹരമായ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുവാൻ ഈ വർഷം സാധിച്ചു.


സ്കൂൾ വിക്കി അപ്ഡേഷന് ഒരു കൈ സഹായം

അനാമിക സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യുന്നു


അറിവ് മറ്റു ബാച്ചുകളിൽ നിന്ന്

മൊഡ്യൂളുകൾ -  പ്രവർത്തനങ്ങൾ