എസ് .ഡി. പി. എച്ച്. എസ്. ധർമ്മത്തടുക്ക
(14111 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് SDPHSS DHARMATHADKA . 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുത്തിഗെ PUTHIGE പഞ്ചായത്തിലെ DHARMATHADKA എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 8 മുതൽ 12 വരെ ക്ലാസുകൾ നിലവിലുണ്ട്.
എസ് .ഡി. പി. എച്ച്. എസ്. ധർമ്മത്തടുക്ക | |
---|---|
വിലാസം | |
DHARMATHADKA DHARMATHADKA പി.ഒ. , 671324 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 9495417808 |
ഇമെയിൽ | 11051dharmathadka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11051 (സമേതം) |
എച്ച് എസ് എസ് കോഡ് | 14111 |
യുഡൈസ് കോഡ് | 32010100610 |
വിക്കിഡാറ്റ | Q87645660 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തിഗെ പഞ്ചായത്ത് |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ 8 to 12 |
മാദ്ധ്യമം | ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 344 |
പെൺകുട്ടികൾ | 345 |
ആകെ വിദ്യാർത്ഥികൾ | 689 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 112 |
ആകെ വിദ്യാർത്ഥികൾ | 228 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | RAMACHANDRA BHAT N |
പ്രധാന അദ്ധ്യാപകൻ | GOVINDA BHAT E H |
പി.ടി.എ. പ്രസിഡണ്ട് | SHIVAPRASAD SHETTY K |
എം.പി.ടി.എ. പ്രസിഡണ്ട് | PUSHPA |
അവസാനം തിരുത്തിയത് | |
16-11-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
SCHOOL HISTORY
The school Shree Durgaparameshwari Higer secondary school was founded by Our respected , beloved founder Sri Nerolu Ramachandra Bhat Our Beloved , Readmore
MANAGEMENT
Shree Durgaparameshwari Aided Higher secondary school is situated in Badoor village of Puthige Grama panchayath in Kasaragod District. Click here.
SCHOOL STAFF
FORMER HMs
SCHOOL FACILITY
Co-Curricular Actvities
- Little Kites
- Library
- Scout and Guides
- Vidyaranga
- Social Science Club
- Science Club
- Eco Club
- Mathematics Club
- Arts Club
- Sports Club
- IT Club
- Health and Teen Club
In a Glance
Parents Teachers Association (P.T.A)
Sub District School kalolsavam 2023-24
MAP:
- Kasaragod to Dharmathadka via Bandiyod travel by bus 25km
- Mangalore to Dharmathadka via Bandiyod travel by bus 48km
- Angadimogar to Dharmathadka 6 km by Auto .