സെന്റ് ജോൺസ് എച്ച്. എസ്. എസ്. പാലാവയൽ

(14108 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാലാവയല് എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി, കാര്യങ്കോടുപു​​ഴയുടെ തീരത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്.1951-ല് റവ.ഫാ.ജറോം ഡിസൂസ സ്ഥാപിച്ച വിദ്യലയമാണ് പാലാവയല് സെന്റ് ജോണ്സ് ഹൈസ്ക്കു​ള്.

സെന്റ് ജോൺസ് എച്ച്. എസ്. എസ്. പാലാവയൽ
HIGH SCHOOL SECTION
വിലാസം
Palavayal

Palavayal പി.ഒ.
,
670511
,
കാസർഗോഡ് ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽ12048palavayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12048 (സമേതം)
എച്ച് എസ് എസ് കോഡ്14108
യുഡൈസ് കോഡ്32010600310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ317
പെൺകുട്ടികൾ328
ആകെ വിദ്യാർത്ഥികൾ645
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ58
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ120
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമെൻ്റലിൻ മാത്യു
പ്രധാന അദ്ധ്യാപകൻJIJI M A
പി.ടി.എ. പ്രസിഡണ്ട്SOMY ARAKKAL
എം.പി.ടി.എ. പ്രസിഡണ്ട്NARAYANI P D
അവസാനം തിരുത്തിയത്
25-10-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1951ല് ഒരു എല്.പി സ്ക്കുളായി തുടങ്ങിയ ഈ സ്ക്കുള് 1957ല് യു.പി സ്ക്കുളായും 1966ല് ഹൈസ്ക്കളായും ഉയര്ത്തപ്പെട്ടു.ഇപ്പോഴുള്ള പുതിയകെട്ടിടം 2008-ല് ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്നര എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും യു.പി സ്ക്കുളിന് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനന്നോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • സ്ക്കുള് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • PAGENAMEനേ൪കാഴ്ച‍‍‍

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതാ കോ൪പ്പറേറ്റ് എഡ്യുക്കേഷ‍‍ന് ഏജന് സി. നിലവില് 24 ഹൈസ്കൂളുകള് ഈ മാനേ ജ്മെ൯റ്റിന് കീഴിലായി പ്ര വ൪ത്തിക്കുന്നുൺട്. ആ൪ച്ച് ബിഷ‍‍പ്പ് മാ൪. ജോ൪ജ്ജ് വലിയറ്റത്തില് മാനേജരായും റവ.ഫാ. ജെയിംസ് ചെല്ലന്കോട്ട കോ൪പ്പറേറ്റ് മാനേജരായും പ്ര വ൪ത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.ഒ സ്കറിയ, ഫാ.ചാക്കോ ആലുങ്കല്, പി.വി തോമസ്സ്, കെ.റ്റി ജോസഫ്, എം.റ്റി എബ്രാഹം ഏ.കെ ജോണ്, എം.റ്റി.ആന്റണി, ഏ.പി.ജോസഫ്, കെ.എഫ് ജോസഫ്, റ്റി.സി തോമസ്സ്, മാത്യു കുന്നപ്പള്ളി, പി.കെ സെബാസ്റ്റ്യന്, എന്.സി.ജോസ്,എം.എ ഫ്രാന്സിസ്, പി.എം എബ്രാഹം,സി.എസ് ജോസഫ്, വര്ഗ്ഗീസ് കെ.കെ, SUNNY GEORGE, ROSILY, THERESIA C V,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോബി ജോസഫ് - ഇന്ത്യ൯ വോളിബോള് ക്യാപ്റ്റ൯

ദില്ന.എം.ഡി - വാട്ട൪ പോളോ , ഇന്ത്യ൯ ജൂനിയ൪.

റോസമ്മ ഫിലിപ്പ് - പ്രൊഫസ൪& ഹെഡ് ഓഫ് ഡിപ്പാ൪ട്ടുമെ൯റ്റ്(മറൈന് എന്ജിനീയറിങ്-കൊച്ചിന് യൂണിവേഴ്സിറ്റി)

അലക്സ് പൈക്കട - ഗീതാഞ്ജലി എക്സ് പ്രസിന്റെ രചയിതാവ്

ALBIN NATIONAL WINNER (ATHLETICS)

വഴികാട്ടി