ജി.എഫ്.യു.പി.എസ്.കടവനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കടവനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എഫ്.യു.പി.എസ്.കടവനാട്. മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിലീണ് കടവനാട് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
ജി.എഫ്.യു.പി.എസ്.കടവനാട് | |
---|---|
വിലാസം | |
കടവനാട് കടവനാട് , കടവനാട് പി.ഒ. , 679586 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 049426650 |
ഇമെയിൽ | gfupskadavanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19544 (സമേതം) |
യുഡൈസ് കോഡ് | 32050900517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ജനറൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 278 |
പെൺകുട്ടികൾ | 250 |
ആകെ വിദ്യാർത്ഥികൾ | 528 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു രാജൻ കെ . |
പി.ടി.എ. പ്രസിഡണ്ട് | ഖാലിദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അബിദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1927ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് .ടൈൽസ് പതിച്ച ഫാൻ ഉള്ള ക്ലാസ്സ് റൂം.,കുടിവെള്ളസൗകര്യങ്ങൾ,ടോ യ് ലെറ്റ് , oppen stage, e toilet, IT ROOM with 30 computer, 8 smart class rooms,child friendly preprimary class room, open class, എന്നിവ ഉണ്ട് . 15 ലക്ഷം രൂപ ചെലവിൽ പൊന്നാനി മുനിസിപ്പാലിറ്റി സയൻസ് ലാബ് , സാമൂഹ്യശാസ്ത്ര ലാബ് , ഗണിത ലാബ് എന്നിവ നിർമ്മിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|അമല .ടി എസ് -സംസ്ഥാന തലത്തിൽ വിദ്യാരംഗം ക്യാമ്പിൽ പങ്കെടുത്തു
മുൻ പ്രധാനാധ്യാപകർ
ക്രമനമ്പർ | പ്രധാനാധ്യാപകൻെറ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീധരൻ പി | 2007-2015 |
2 | ദേവയാനി | 2015-2018 |
3 | സുരേഷ് കുമാർ | 2018-2020 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
പൊന്നാനി ബസ്റ്റാൻറിൽ നിന്നും കൊല്ലൻ പടി വന്ന് ഒരു കിലോ മീറ്റർ പൂക്കൈതകടവ് റോഡിലൂടെ വന്നാൽ ബീയ്യം കായലിന് അരികെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
2 . CV Jn ൽ നിന്നും വന്നാൽ ബൈപാസ് റോഡ് -- പള്ളപ്രം പാലത്തിനു താഴെ ഇടതു തിരിഞ്ഞാൽ കൊല്ലൻ പടി
3 . ഗുരുവായൂർ KK Jn റോഡ് --വളവ് --ഇടതു തിരിഞ്ഞാൽ കൊല്ലൻ പടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19544
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ യു പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ