ജി.എഫ്.യു.പി.എസ്.കടവനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(19544 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കടവനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എഫ്.യു.പി.എസ്.കടവനാട്. മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിലീണ് കടവനാട് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

ജി.എഫ്.യു.പി.എസ്.കടവനാട്
വിലാസം
കടവനാട്

കടവനാട്
,
കടവനാട് പി.ഒ.
,
679586
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ049426650
ഇമെയിൽgfupskadavanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19544 (സമേതം)
യുഡൈസ് കോഡ്32050900517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ‍‍‍ർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്നാനി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംയു പി
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ278
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ528
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു രാജൻ കെ .
പി.ടി.എ. പ്രസിഡണ്ട്ഖാലിദ്
എം.പി.ടി.എ. പ്രസിഡണ്ട്അബിദ
അവസാനം തിരുത്തിയത്
23-03-202419544


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1927ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് .ടൈൽസ് പതിച്ച ഫാൻ ഉള്ള ക്ലാസ്സ്‌ റൂം.,കുടിവെള്ളസൗകര്യങ്ങൾ,ടോ യ് ലെറ്റ്‌ , oppen stage, e toilet, IT ROOM with 30 computer, 8 smart class rooms,child friendly preprimary class room, open class, എന്നിവ ഉണ്ട് . 15 ലക്ഷം രൂപ ചെലവിൽ പൊന്നാനി മുനിസിപ്പാലിറ്റി സയൻസ് ലാബ് , സാമൂഹ്യശാസ്ത്ര ലാബ് , ഗണിത ലാബ് എന്നിവ നി‍ർമ്മിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|അമല .ടി എസ് -സംസ്ഥാന തലത്തിൽ വിദ്യാരംഗം ക്യാമ്പിൽ പങ്കെടുത്തു

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പ്രധാനാധ്യാപകൻെറ പേര് കാലഘട്ടം
1 ശ്രീധരൻ പി 2007-2015
2 ദേവയാനി 2015-2018
3 സുരേഷ് കുമാർ 2018-2020



ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വഴികാട്ടി

പൊന്നാനി ബസ്റ്റാൻറിൽ നിന്നും കൊല്ലൻ പടി വന്ന് ഒരു കിലോ മീറ്റർ പൂക്കൈതകടവ് റോഡിലൂടെ വന്നാൽ ബീയ്യം കായലിന് അരികെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

2 . CV Jn ൽ നിന്നും വന്നാൽ ബൈപാസ് റോഡ് -- പള്ളപ്രം പാലത്തിനു താഴെ ഇടതു തിരിഞ്ഞാൽ കൊല്ലൻ പടി

3 . ഗുരുവായൂ‍ർ KK Jn റോഡ് --വളവ് --ഇടതു തിരിഞ്ഞാൽ കൊല്ലൻ പടി

{{#multimaps: 10.754416002329666, 75.94125856761752 | zoom=13 }}

"https://schoolwiki.in/index.php?title=ജി.എഫ്.യു.പി.എസ്.കടവനാട്&oldid=2366325" എന്ന താളിൽനിന്ന് ശേഖരിച്ചത്