എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് യു .പി .എസ്സ് ചെറുകോൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് യു .പി .എസ്സ് ചെറുകോൽ | |
---|---|
വിലാസം | |
CHERUKOLE CHERUKOLE , CHERUKOLE പി.ഒ. , 689613 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0468 2214244 |
ഇമെയിൽ | nsstticherukole@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38446 (സമേതം) |
യുഡൈസ് കോഡ് | 32120401104 |
വിക്കിഡാറ്റ | Q87598372 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 1 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 1 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആർ. ജയലക്ഷ്മി. |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതി അജീഷ്. |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ജോർജ്. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ പഞ്ചായത്തിൽചെറുകോൽ വില്ലേജിൽ പമ്പാ നദിയുടെ സമീപം വാഴക്കുന്നം ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഇത്.
1942 ൽ സംസ്‌കൃത സ്കൂൾ ആയി ആരംഭിച്ചു, പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയും റ്റി .റ്റി .ഐ ആയും അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ റ്റി. റ്റി. ഐ യും അതോടൊപ്പം യു പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഓഫീസ്, റ്റി റ്റി ഐ എന്നിവ പ്രധാന കെട്ടിടത്തിലും യു പി ക്ലാസുകൾ മറ്റൊരു കെട്ടിടത്തിലും പ്രവർത്തിക്കുന്നു. യു പി കെട്ടിടത്തിനോട് അനുബന്ധിച്ചു പാചക പുരയും പ്രവർത്തിക്കുന്നുണ്ട്. മനോഹരമായ പൂന്തോട്ടം,ആമ്പൽ കുളം , ജൈവ വൈവിധ്യ ഉദ്യാനം , ഫല വൃക്ഷങ്ങൾ കുട്ടികളുടെകളിസ്‌ഥലം കൃഷി സ്‌ഥലം ഇവ എല്ലാം സ്കൂൾ കെട്ടിടത്തിന് ചുറ്റും സ്ഥിതി ചെയുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവത്തോടെ അധ്യയന വർഷം ആരംഭിക്കുന്നു.
തിങ്കൾ വ്യാഴം ദിവസങ്ങളിൽ സ്കൂൾ അസംബ്ലി നടത്തുന്നു. എല്ലാ ദിനാചരണങ്ങളും അനുയോജ്യമായ പ്രവർത്തനങ്ങളോടെ നടത്തുന്നു. യുറീക്ക, അക്ഷരമുറ്റം, വിദ്യാരംഗം, സ്കൂൾ കലോത്സവങ്ങൾ ഇവയിലൊക്കെ കുട്ടികൾ പങ്കെടുത്തു വിജയികളാകുന്നു. ഗണിത, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. വായനമൂല, ലൈബ്രറി ബാലസഭാ വിവിധ ശാസ്ത്ര ക്ലബ്ബുകൾ ഭാഷ ക്ലബ്ബുകൾ കൃഷി ഇവ നടത്തി വരുന്നു. കുട്ടികൾക്കു ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ പരിരക്ഷ ഇവ ഹെൽത്ത് സെന്ററും ആയി ബന്ധപെട്ടു നടത്തുന്നു. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മികവ് അവതരണം വർഷാവസാനം നടത്തുന്നു ( മികവുത്സവം).
മുൻ സാരഥികൾ
പേര്. | എന്ന് മുതൽ | എന്ന് വരെ |
---|---|---|
എൻ പരമേശ്വരൻ ഉണ്ണിപ്പിള്ള | 1955 | 1958 |
കെ രാമകൃഷ്ണൻ നായർ | 1958 | 1964 |
വാസുദേവൻ നായർ ടി ജി | 1964 | 1966 |
രാമചന്ദ്രൻപിള്ള കെ എസ് | 1966 | 1967 |
ഗോമതിയമ്മ ഡി | 1967 | 1967 |
വാസുദേവൻനായർ എ ക | 1967 | 1968 |
അച്യുത കുറുപ്പ് ജി ആർ | 1968 | 1969 |
ചെല്ലപ്പൻ നായർ | 1969 | 1971 |
തങ്കമ്മ വികെ | 1971 | 1981 |
രാജമ്മ സിപി | 1981 | 1983 |
ഗോപിനാഥ് എം | 1983 | 1984 |
സരസ്വതി അമ്മ ബി | 1984 | 1985 |
ലക്ഷ്മി അമ്മ എൻ | 1985 | 1986 |
ലക്ഷ്മി കുട്ടി അമ്മ | 1986 | 1989 |
അരുന്ധതി കുഞ്ഞമ്മ | 1989 | 1991 |
എംഎൻ തങ്കമ്മ | 1991 | 1995 |
ജെ വിജയമ്മ | 1995 | 1996 |
ലളിതാ ഭായ് | 1997 | 1998 |
വിജയമ്മ | 1995 | 1996 |
സുരേന്ദ്രനാഥ് | 1999 | 2000 |
എ കെ സരസമ്മ | 2000 | 2000 |
ശ്രീദേവി | 2000 | 2001 |
പത്മകുമാരി | 2001 | 2002 |
ശ്രീദേവി | 2002 | 2004 |
ലൈലാമ്മ എബ്രഹാം | 2004 | 2005 |
കെ സാറാമ്മ | 2005 | 2009 |
രവീന്ദ്രൻ പിള്ള | 2009 | 2010 |
ലതികാ കുമാരി | 2010 | 2011 |
ജി രാജേശ്വരി | 2011 | 2012 |
രാജകുമാരി | 2012 | 2015 |
ഇന്ദിരാ ദേവി | 2015 | 2018 |
ലക്ഷ്മി പി | 2018 | 2019 |
മല്ലിക ബി | 2019 | 2020 |
ജയലക്ഷ്മി ആർ | 2020 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
കെ രാധാകൃഷ്ണൻ
രത്നമ്മ
വിജയമ്മ
റ്റി ലത
ശശികല
റഷീദ ബീവി
അജിത് കുമാർ
ബിന്ദു ആർ കുറുപ്പ്
അനിതകുമാരി എ എസ്
ജ്യോതി എസ്
അമ്പിളി പി
മികവുകൾ
ദിനാചരണങ്ങൾ
'01. പരിസ്ഥിതി ദിനം'02. വായനാ ദിനം
03. ലഹരി വിരുദ്ധ ദിനം
04. ഹിരോഷിമ ദിനം
05. ചാന്ദ്ര ദിനം
06. സ്വാതന്ത്ര്യ ദിനം
07. അധ്യാപകദിനം
08 ഓസോൺ ദിനം
09. ഗാന്ധി ജയന്തി
10. ശിശുദിനം
11. എയ്ഡ്സ് ദിനം
12. റിപ്പബ്ലിക് ദിനം
13. ശാസ്ത്ര ദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ലത ആർ നായർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* വിവിധ ഭാഷ ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|