സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം
34238 - kayipuram cms lps .jpg
വിലാസം
കായിപ്പുറം

കായിപ്പുറം
,
മുഹമ്മ പി.ഒ.
,
688525
സ്ഥാപിതം1871
വിവരങ്ങൾ
ഇമെയിൽ34238cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34238 (സമേതം)
യുഡൈസ് കോഡ്32110400606
വിക്കിഡാറ്റQ87477701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസി തോമസ്
പി.ടി.എ. പ്രസിഡണ്ട്കെ. എസ്. സേതുനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്രാസിനി
അവസാനം തിരുത്തിയത്
25-01-2023Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1816 ഇൽആലപ്പുഴയിൽ ആദ്യ മിഷനറി കാല് കുത്തിയപ്പോൾ മുതൽ ഇന്ന് വരെ ഉള്ള എല്ലാ ചരിത്രങ്ങളും അന്വേഷിക്കുന്ന ഒരു പുതിയ തലമുറ വാഴുന്ന മനോഹരമായ വിദ്യാലയത്തിലേക്ക് സ്വാഗതം

സി എം എ സ് മിഷനറിമാരാൽ ആലപ്പുഴയിൽ കായിപ്പുറം പ്രദേശത്തു അനന്തശയൻറെ മണ്ണിൽ സ്ഥാപിതമായ കായിപ്പുറം സി.എം എ സ് ഇന്ന് ഉയർച്ചയുടെ പാതയിലേക്കുള്ള പരിശ്രമത്തിലാണ്

ഭൗതികസൗകര്യങ്ങൾ

  1. മനോഹരമായ ചിത്രങ്ങൾകൊണ്ട് ഭംഗിയാക്കിയ ക്ലാസ്സ് മുറികൾ
  2. തീവണ്ടിയുടെ മാതൃകയിൽ മനോഹരമാക്കിയ  കെട്ടിടങ്ങൾ
  3. കളിസ്ഥലം
  4. കുടി വെള്ള സൗകര്യം
  5. ഭക്ഷണഹാൾ
  6. ടൈല്സിട്ടു മനോഹരമാക്കിയ പാചകപ്പുര
  7. കൃഷിത്തോട്ടം
  8. റവ : തോമസ് നോർട്ടൻ സ്‌മാരക ലൈബ്രറി
  9. ഹെൽപ് ഡെസ്ക് റൂം
  10. വായന കോർണർ
  11. പൂന്തോട്ടം
  12. കംപ്യൂട്ടർ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വീട്ടിലൊരു വായനശാല
  • കുടെയുണ്ട് കൂട്ടിന് _ സ്വാന്തനമായ്
  • വിത്തും കുഞ്ഞി കൈയ്യും - കൃഷി ക്ലബ്
  • അമ്മവായന
  • വായനക്കൂട്ടം
  • ഇതൾ ഡോട്ട് ഇൻ നക്ഷത്രരാവ്
  • ആരോഗ്യജീവനം -ഹെൽത്ത് ക്ലബ്
  • രാമാനുജൻ @ ഗണിതക്ലബ്‌
  • സി.വി .രാമൻ .കോം ശാസ്ത്രക്ലബ്
  • അക്ഷരമഴ -മലയാളം ക്ലബ്‌
  • ഇംഗ്ലീഷ് കഫേ
  • പരിസ്ഥിതി ക്ലബ്
  • ബെഞ്ചമിൻ ബെയ്‌ലി ക്വിസ് ക്ലബ്
  • കുട്ടികളുടെ തിയേറ്റർ
  • ഫോക് തിയേറ്റർ
  • ഫീൽഡ് ട്രിപ്പ്
  • എൽ എസ് എസ് പരീശീലനം
  • അക്ഷരാമൃതം
  • അക്ഷരമുറ്റം
  • മാതൃഭൂമി സീഡ് ക്ലബ്
  • മനോരമ നല്ലപാഠം ക്ലബ്
  • കോർണർ പി .ടി .എ
  • പൂർവ്വ വിദ്യാർത്ഥി സംഗമം
  • സ്കൂൾ സുരക്ഷ ക്ലബ്
ആലപ്പുഴ ജന്മദിനം ...

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മാർക്കോ തോമസ്

സാവിത്രിയമ്മ

എൻ . ബാലകൃഷ്ണപിള്ള

ജോസഫ്

സുന്ദരാമ്മ .ജെ

അനീറ്റ ജോർജ്

ബീന ജേക്കബ്

സന്ധ്യ പി എസ്

സവിത മേരി ജോൺ

ബിജോമോൾ

ഷേർലി കെ തോമസ്

മോഹൻദാസ് തോമസ്

നേട്ടങ്ങൾ

കായിപ്പുരം സി എംഎസ് എൽ പി സ്കൂൾ .. ലഹരി വിരുദ്ധ ദിനം ..ജൂൺ 26
കായിപ്പുരം സി എംഎസ് എൽ പി സ്കൂൾ ..  ലഹരി വിരുദ്ധ ദിനം ..ജൂൺ 26

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുഹമ്മ ,ആലപ്പുഴ  വഴി പോകുന്ന ബസുകളിൽ കയറി കായിപ്പുറം ജംഗ്ഷൻ ഇറങ്ങി ഇടത് വശത്തേക്ക് തിരിഞ്ഞാൽ സ്‌കൂളിൽ എത്തി ചേരാം
  • ആലപ്പുഴയിൽ നിന്നും കായിപ്പുറം വഴി ചേർത്തല ,തണ്ണീർമുക്കം ബസുകളിൽ കയറി കായിപ്പുറം ജംഗ്ഷനിൽ ഇറങ്ങി വലതുവശത്തേക്കു തിരിഞ്ഞു 50 മീറ്റർ സ്കൂളിൽ എത്തി ചേരാൻ സാധിക്കും



Loading map...

പുറംകണ്ണികൾ

അവലംബം

-->