സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
  1. മനോഹരമായ ചിത്രങ്ങൾകൊണ്ട് ഭംഗിയാക്കിയ ക്ലാസ്സ് മുറികൾ
  2. തീവണ്ടിയുടെ മാതൃകയിൽ മനോഹരമാക്കിയ  കെട്ടിടങ്ങൾ
  3. കളിസ്ഥലം
  4. കുടി വെള്ള സൗകര്യം
  5. ഭക്ഷണഹാൾ
  6. ടൈല്സിട്ടു മനോഹരമാക്കിയ പാചകപ്പുര
  7. കൃഷിത്തോട്ടം
  8. റവ : തോമസ് നോർട്ടൻ സ്‌മാരക ലൈബ്രറി
  9. ഹെൽപ് ഡെസ്ക് റൂം
  10. വായന കോർണർ
  11. പൂന്തോട്ടം
  12. കംപ്യൂട്ടർ റൂം