നെല്ലിപ്പാറ എച്ച് എഫ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നെല്ലിപ്പാറ എച്ച് എഫ് എൽ പി സ്കൂൾ
വിലാസം
നെല്ലിപ്പാറ

നെല്ലിപ്പാറ
,
നെല്ലിപ്പാറ പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ9447643214
ഇമെയിൽhflpsnellippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്13717 (സമേതം)
യുഡൈസ് കോഡ്32021000803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട്,,പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ജോൺസൻ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഹോളി ഫാമിലി എൽ പി സ്കൂൾ നെല്ലിപ്പാറ, തലശ്ശേരി എഡ്യുക്കേഷനൽ കോർപറേറ്റ് കീഴിലുള്ള എയ്‌ഡഡ്‌ സ്ഥാപനമാണ്. 1982 ഇൽ റവ.ഫാ. ജോസഫ് മാമ്പുഴയാണ് സ്ഥാപിച്ചത്. മലയോര പ്രദേശമായ നെല്ലിപ്പാറയിലെ അനേകം പേർക്ക് വിദ്യ പകർന്നു നൽകാൻ ഈ സ്കൂളിനായി.

ഭൗതികസൗകര്യങ്ങൾ

ഹോളി ഫാമിലി എൽ.പി സ്‌കൂൾ, കുട്ടികൾക്ക് കളിക്കാൻ വിശാലമായ മൈതാനം, എല്ലാ കുട്ടികൾക്ക് എത്തിച്ചേരാൻ ആവശ്യമായ വാഹന സൗകര്യം, ഗോത്രസാരഥി, എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠന മാർഗം ലഭ്യമാക്കി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map