കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ് | |
|---|---|
| വിലാസം | |
കോഴിക്കോട് എസ്.വി.മാർക്കറ്റ് പി.ഒ. , 690573 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0476 2625686 |
| ഇമെയിൽ | skvups1936@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41248 (സമേതം) |
| യുഡൈസ് കോഡ് | 32130500105 |
| വിക്കിഡാറ്റ | Q105814298 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കരുനാഗപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
| താലൂക്ക് | കരുനാഗപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 208 |
| പെൺകുട്ടികൾ | 237 |
| ആകെ വിദ്യാർത്ഥികൾ | 445 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ.ദ്രൗപദി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ തീരപ്രദേശമായ കോഴിക്കോടിന്റെ വിജ്ഞാന നക്ഷത്രമാണ് ഗവ.എസ്.കെ.വി.യു.പി.എസ് വിദ്യാലയം.ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നത സ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു എന്നത് സ്കൂളിന് ഏറെ അഭിമാനനിമിഷങ്ങൾ സമ്മാനിക്കുന്നു.ധാരാളം തനത് പ്രവർത്തനങ്ങൾ കൊണ്ടും സ്കൂൾ ശ്രദ്ധേയമാണ്.കോവിഡ് മൂലം അദ്ധ്യായനം ഓൺലൈനിലേക്ക് മാറ്റപ്പെട്ടപ്പോഴും മികവുറ്റ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞത് വേറിട്ട കാഴ്ചയായി.
ചരിത്രം(കൂടുതൽ വായിക്കുക)
1936 ൽ എസ്.കെ.വി.എൽ.പി.എസ് എന്ന പേരിൽ ശ്രീ.മുഴങ്ങോട്ടുവിള കൃഷ്ണപിള്ള നാടിന് സമർപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ(കൂടുതൽ വായിക്കുക)
46 സെന്റ് സ്ഥലത്ത് മാത്രം സ്ഥിതി ചെയ്യുന്ന സ്കൂളാണെങ്കിലും സ്ഥലപരിമിതി മറികടന്നുള്ള പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.
| (ചിത്രങ്ങൾക്ക് സൗകര്യങ്ങൾ താൾ കാണുക) |
|---|
|
ജൈവവൈവിധ്യ ഉദ്യാനം ഗണിതലാബ് സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് പഠന മൂല വായനാ മൂല ചിത്രമൂല ലൈബ്രറി അടുക്കളത്തോട്ടം(ജൈവ പച്ചക്കറി കൃഷി) |
മികവുകൾ
| (ചിത്രങ്ങൾക്ക് അംഗീകാരങ്ങൾ/പ്രവർത്തനങ്ങൾ താൾ കാണുക) |
|
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും കൃത്യതയോടെ നടന്നുവരുന്നു. പ്രധാന പ്രവർത്തനങ്ങളും വിശദാംശങ്ങളും പ്രവർത്തനതാളിൽ നൽകിയിട്ടുണ്ട്.(പ്രവർത്തന താൾ കാണുക)
അദ്ധ്യാപകർ
| Sl.No | പേര് |
|---|---|
| 1. | കെ.ദ്രൗപദി |
| 2 | കെ.ജെ.നുസ്ര |
| 3 | പി.ശ്രീകല |
| 4 | എം.നദീറാബീവി |
| 5 | |
| 6 | ആർ.ശ്രീകല |
| 7 | കെ.എ.മുബീന |
| 8 | എസ്.ഷൈനി |
| 9 | കെ.എസ്.ആർഷ |
| 10 | എസ്.ഷെഹിന |
| 11 | ദിവ്യ.ഡി |
| 12 | പ്രസീദ |
| 13 | ഹസീന |
| 13 | ആതിര മോഹൻ |
| 14 | അമീന |
| 15 | |
| 16 | |
| 15 | നജീനാബീഗം |
| 16 | ഗ്രീഷ്മ രാജ് |
| 17 | എ.ഷക്കീല ബീവി |
ക്ലബ്ബുകൾ
| (ചിത്രങ്ങൾക്ക് ക്ലബ്ബുകൾ താൾ കാണുക) |
| ഗണിത ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഹരിതപരിസ്ഥിതി ക്ലബ്ബ് ടാലന്റ് ലാബ്(ചെസ്,കരാട്ടെ,നൃത്തം,ചിത്ര രചന) വിദ്യാരംഗം ക്ലബ്ബ് ഭാഷാ ക്ലബ്ബുകൾ(മലയാളം,ഹിന്ദി,ഇംഗ്ലീഷ്,അറബിക്,സംസ്കൃതം) JRC Eco ക്ലബ്ബ് ജൈവ വൈവിധ്യം കൃഷി ക്ലബ്ബ് |