എ എൽ പി എസ് പൊങ്കോത്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എൽ പി എസ് പൊങ്കോത്ര | |
|---|---|
| വിലാസം | |
പൊങ്കോത്ര പറപ്പൂക്കര പി.ഒ. , 680310 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | alpsponkothra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23316 (സമേതം) |
| യുഡൈസ് കോഡ് | 32070701301 |
| വിക്കിഡാറ്റ | Q64091294 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പറപ്പൂക്കര പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 63 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ ടി പി |
| പി.ടി.എ. പ്രസിഡണ്ട് | വിദ്യ പ്രസാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
| അവസാനം തിരുത്തിയത് | |
| 20-08-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയമാണ് എ എൽ പി എസ് പൊങ്കോത്ര.
ചരിത്രം
1951ൽ പ്രകൃതിരമണീയമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.. പച്ച വിരിച്ച പാടങ്ങളും കുറുമാലി പുഴയും നിശബ്ദതയെ ഖണ്ഡിച്ചു കൊണ്ട് തീവണ്ടിയുടെ ചൂളം വിളിയും നിറഞ്ഞ വിദ്യാലയ അന്തരീക്ഷം പഠനത്തിനു തികച്ചും അനുയോജ്യം തന്നെ. പഠിപ്പിച്ചിരുന്ന എല്ലാവരും മാനേജ്മെന്റ് പ്രതിനിധികളായി നിലകൊണ്ടിരുന്ന ഈ വിദ്യാലയം 2002 ൽ ശ്രീ കാട്ടിക്കുളം ഭരതൻ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
ശ്രീ കാട്ടിക്കുളം ഭരതൻ മാനേജരായി വന്നതോടെ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി. സ്കൂൾ അങ്കണത്തിലെ ജൈവ പാർക്ക് എല്ലാവർക്കും പ്രിയങ്കരം തന്നെ. ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. ക്ലാസ് റൂമുകളിൽ ലൈറ്റും ഫാനും സ്ഥാപിച്ചു. ചുറ്റും മതിൽ കെട്ടി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനം നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക ഇനങ്ങളിലെ പരിശീലനം, എൽ. എസ്. എസ് പരിശീലനം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതം മധുരം, പ്രസംഗ പരിശീലനം, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, രക്ഷിതാക്കൾക്കുള്ള പഠന ക്ലാസുകൾ.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23316
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
