ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂൾ പട്ടയക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏഴ് പതിറ്റാണ്ടിലധികമായി പട്ടയക്കുടി ഗ്രാമത്തിന്, അക്ഷര വെളിച്ചം പകർന്നു നൽകിക്കൊണ്ട് പട്ടയക്കുടിയുടെ

സാമൂഹിക, സാംസ്കാരിക പുരോഗതിക്ക് തിലകക്കുറിയായി വിളങ്ങുന്നു ഈ സ്ഥാപനം.

ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂൾ പട്ടയക്കുടി
വിലാസം
പട്ടയക്കൂടി

പുളിക്കത്തൊട്ടി പി.ഒ.
,
ഇടുക്കി ജില്ല 685607
,
ഇടുക്കി ജില്ല
സ്ഥാപിതം5 - 7 - 1948
വിവരങ്ങൾ
ഇമെയിൽgtlpspattayakuy@gmail.com
കോഡുകൾ
സ്കൂൾ കോഡ്29316 (സമേതം)
എച്ച് എസ് എസ് കോഡ്0
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ണപ്പുറം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലീന കെ എം
പി.ടി.എ. പ്രസിഡണ്ട്അനീഷ് ഇ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സവിത സിനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1948 ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ പ്രത്യേക താൽപര്യത്തിൽ രൂപംകൊണ്ട വിദ്യാലയമാണ് ജി ടി എൽപിഎസ് പട്ടയക്കുടി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സാരഥികൾ

നമ്പർ പേര് തസ്തിക ക്ലാസ്സ്
1 സെലീന കെ എം പ്രധാനാധ്യാപിക 2
2 അമൽ പി വി സീനിയർ അസിസ്റ്റൻറ് 4
3 ഷൈജു തോമസ് എൽ പി എസ് ടി 3
4 ഫെബിൻ ജോർജ്ജ് എൽ പി എസ് ടി 1

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

വണ്ണപ്പുറം ചേലച്ചുവട് റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ വെണ്മണി യിൽ എത്തും.

വെണ്മണി യിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം

Map