എ.എം.എൽ.പി.എസ് കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Kaladi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കാലടി
വിലാസം
KALADI

എ.എം എൽ പി സ്ക്കൂൾ കാലടി
,
കാടഞ്ചേരി പി.ഒ.
,
679582
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 01 - 1917
വിവരങ്ങൾ
ഇമെയിൽamlpskaladi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19213 (സമേതം)
യുഡൈസ് കോഡ്32050700715
വിക്കിഡാറ്റQ64566966
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാലടി,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ122
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലൈഖ എം പി
പി.ടി.എ. പ്രസിഡണ്ട്ഹൈറുന്നീസ എം വി
എം.പി.ടി.എ. പ്രസിഡണ്ട്സജിനി എം പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ  എടപ്പാൾ ഉപജില്ലയിലെ ഒരു വിദ്യാലയമാണ് എ.എം.എൽ.പി.എസ് കാലടി.സ്കൂളിന്റെ പൂർണ്ണ നാമം: എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ.

ചരിത്രം

1917 ൽ ബഹുമാനപ്പെട്ട പറമ്പാട്ടു വളപ്പിൽ കമ്മു സാഹിബ് സ്ഥാപിച്ചതാണ് കാലടി എ.എം.എൽ.പി സ്കൂൾ. പിന്നീട് 1920ൽ  ഈ വിദ്യാലയത്തിന് സർക്കാർ അനുമതി ലഭിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ 8
  • ഓഫീസ് റൂം 1
  • സ്റാഫ് റൂം 1
  • അടുക്കള 1
  • സ്റ്റോർ റൂം 1
  • കിണർ 1
  • മൂത്രപ്പുര ഉണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷ്, ഗണിതോത്സവം, ഗണിത വിജയം, ക്ലബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനപിന്നോക്കാവസ്ഥ നികത്താനുള്ള പ്രത്യേക പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകരുടെ  പേര്
1. വേലുമാസ്റ്റർ
2. എ.കെ രാമമേനോൻ
3. എം ശങ്കരൻ
4. സി പങ്ങോട
5. എം.ടി ശ്രീധരൻ
6. പി പ്രഭാകരൻ 
7. സി.വി ശ്രീമതി


ക്ലബ്ബുകൾ

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന്  എ എം എൽ പി എസ് കാലടിയിലേക് 7.2km ദൂരമുണ്ട്.

എടപ്പാളിൽ നിന്ന് 8km ദൂരമുണ്ട്. എടപ്പാളിൽ നിന്ന് പാറപ്പുറം വഴിയോടുന്ന ബസ് കയറി പാറപ്പുറം സെന്ററിൽ ഇറങ്ങി വലതു ഭാഗത്തേക്കുള്ള റോഡിലൂടെ നടന്നാൽ കാണുന്ന ആദ്യത്തെ സ്കൂളാണ് എ എം എൽ പി എസ് കാലടി.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കാലടി&oldid=2530773" എന്ന താളിൽനിന്ന് ശേഖരിച്ചത്