എ എൽ പി എസ് പാണ്ടിക്കാട് നോർത്ത്

(A.L.P.S. Pandikkad North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ എൽ പി എസ് പാണ്ടിക്കാട് നോർത്ത്
വിലാസം
പാണ്ടിക്കാട് നോർത്ത്

കൊളപ്പറമ്പ് പി.ഒ.
,
676522
,
മലപ്പുറം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04832 780035
ഇമെയിൽsasikumarpandikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18545 (സമേതം)
യുഡൈസ് കോഡ്32050600314
വിക്കിഡാറ്റQ64564956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്യൂസുഫ് എം
എം.പി.ടി.എ. പ്രസിഡണ്ട്സനിഷ
അവസാനം തിരുത്തിയത്
10-03-2026Anoopkavanoor


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ മുലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പുളിക്കൽ പറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എ എൽ പി സ്ക്കൂൾ പാണ്ടിക്കാട് നോർത്ത്. ഈ സ്ക്കൂൾ സ്ഥാപിതമായത് 1953 ലാണ്. പുളിക്കൽ പറമ്പ് എന്ന പേരിലറിയപ്പെടുന്ന ചെറിയ ഒരു ഗ്രാമപ്രദേശത്താണ് സ്ക്കൂൾ . ഹെഡ് മാസ്റ്ററുടെ പേര് ശശികുമാർ എം എന്നാണ്

കൂടുതലറിയുവാൻ 

ഭൗതികസൗകര്യങ്ങൾ

1 വിശാലമായ ക്ലാസ്സ് മുറികൾ .

2 ഐ ടി ക്ലാസ്സ് മുറികൾ

3 വിശാലമായ കളിസ്ഥലം

4 കാറ്റും വെളിച്ചവും കിട്ടുന്ന ക്ലാസ്സ് മുറികൾ

5 വൃത്തിയുള്ള ബാത്ത്റൂമുകൾ

6 വാഹന സൗകര്യം

7 വിശാലമായ പാർക്കുണ്ട്

8 കുടിവെള്ളത്തിന് ഫിൽറ്ററുണ്ട്

9 വിശാലമായ അടുക്കള

10 സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

11 കരാട്ടെ പരിശീലനം

12 ഫുട്ബാൾ കോച്ചിങ്

13 Lss പരിശീലനം

കൂടുതലറിയുവാൻ 

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതലറിയുവാൻ 

നേർക്കാഴ്ച

ക്ലബുകൾ

വിദ്യാരംഗം

സയൻസ്

ഗണിതം

അറബി

ഹെൽത്

ഹരിതം

കൂടുതലറിയുവാൻ 

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രഥാന അദ്ധ്യാപകരുടെ  പട്ടിക

ക്രമ നമ്പർ പ്രാധാന അധ്യാപകരുടെ പേര് കാലഘട്ടം
1 മരക്കാർ മാസ്റ്റർ
2 ശശികുമാർ മാസ്റ്റർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥി കളുടെപേര്
1 സുബൈർ മാസ്റ്റർ

അംഗീകാരങ്ങൾ

ചിത്രശാല

ചിത്രം കാണുവാൻ