എ എൽ പി എസ് പാണ്ടിക്കാട് നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്ന് ഞങളുടെ സ്കൂൾ എല്ലാ സൗകര്യങ്ങളോടുംകൂടിയ കെട്ടിടങ്ങളുള്ള  വലിയ സ്കൂളാണ് ,എല്ലാ കുട്ടികൾക്കും കളിക്കാനുള്ള വിശാലമായ പാർക്ക് ഞങ്ങളുടെ സ്കൂളീന്സ്വന്തം ,അതോടൊപ്പം വിശാലമായ കളിസ്ഥലം ,ഫുട്ബാൾകോച്ചിങ്‌ ,എല്ലാ കുട്ടികളും ഇംഗ്ലീഷ് സംസാരിക്കാൻ സ്പോകെൻഇംഗ്ലീഷ്