ജി.എൽ.പി.എസ് എരുമപ്പെട്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് എരുമപ്പെട്ടി | |
|---|---|
| വിലാസം | |
എരുമപ്പെട്ടി എരുമപ്പെട്ടി പി.ഒ. , 680584 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 04885 264417 |
| ഇമെയിൽ | erumapettyglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24301 (സമേതം) |
| യുഡൈസ് കോഡ് | 32071701602 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | എരുമപ്പെട്ടി പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 264 |
| പെൺകുട്ടികൾ | 276 |
| ആകെ വിദ്യാർത്ഥികൾ | 540 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജിനി കെ. എ. |
| പി.ടി.എ. പ്രസിഡണ്ട് | AJAYAN NP |
| എം.പി.ടി.എ. പ്രസിഡണ്ട് | SONIIYA JIINESH |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂർ ജില്ലയിലെ കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.എൽ .പി എസ് .എരുമപ്പെട്ടി .
ചരിത്രം
തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിലെ ലോവർ പ്രൈമറി വിദ്യാലയം 1961 ലാണ് ഹൈസ്കൂളിൽ നിന്നും വേർതിരിച്ചു പ്രവർത്തനം ആരംഭിച്ചത് . ഈ വിദ്യാലയത്തിൽ 540 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. പ്രധാനാധ്യാപികയും 16 അദ്ധ്യാപകരും 4 പ്രീപ്രൈമറി അദ്ധ്യാപകരും സേവനം നടത്തിവരുന്നു .1961 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിലെ ലോവർ പ്രൈമറി വിദ്യാലയം 1961 ലാണ് ഹൈസ്കൂളിൽ നിന്നും വേർതിരിച്ചു പ്രവർത്തനം ആരംഭിച്ചത് . ഈ വിദ്യാലയത്തിൽ 487 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. പ്രധാനാധ്യാപികയും 15 അദ്ധ്യാപകരും 4 പ്രീപ്രൈമറി അദ്ധ്യാപകരും സേവനം നടത്തിവരുന്നു . 16 ക്ലാസ് റൂമുകൾ നിലവിലുണ്ട് . ഒരു സ്മാർട്ട് ക്ലാസ് റൂം , കമ്പ്യൂട്ടർ ലാബ് , കളിയ്ക്കാൻ പാർക്ക് ,.ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രേത്യേകം ടോയ്‍ലെറ്റുകൾ , ശിശുകേന്ദ്രികൃത ടോയ്‍ലെറ്റുകൾ ,ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഇരിക്കാൻ കസേരകൾ എന്നിവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
- ഹരിത ക്ലബ്
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ഗണിത ക്ലബ്
വഴികാട്ടി
- കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24301
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
