ജി.എൽ.പി.എസ്. പുതുക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. പുതുക്കോട് | |
|---|---|
| വിലാസം | |
പുതുക്കോട് പുതുക്കോട് പി.ഒ. , 673633 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsputhukode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18352 (സമേതം) |
| യുഡൈസ് കോഡ് | 32050200408 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ബി.ആർ.സി | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ,ചെറുകാവ് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 190 |
| പെൺകുട്ടികൾ | 181 |
| ആകെ വിദ്യാർത്ഥികൾ | 371 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ചന്ദ്രദാസൻ |
| സ്കൂൾ ലീഡർ | റൈഫ ഫാത്തിമ |
| ഡെപ്യൂട്ടി സ്കൂൾ ലീഡർ | നില |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് സഹദേവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനുപമ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ മലപ്പുുറം വിദ്യാഭ്യാസജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുക്കോട്, കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ - സ്കൂളിൽ10 ക്ലാസ് മുറികളും ഒരു ഹാളും അടുക്കളയും സ്റ്റേജും അടങ്ങിയതാണ്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
നിലാവ് മാസിക
പൊതുവിജ്ഞാന ക്വിസ്
ബോധവൽക്കരണ ക്ലാസുകൾ
കരാട്ടെ ക്ലാസ്
ശാസ്ത്രീയ നൃത്ത ക്ലാസുകൾ
ക്ലബുകൾ
ഹരിത കാർഷിക ക്ലബ്
പരിസ്ഥിതി ക്ലബ്
ക്ലബുകളുടെ കൂടുതൽ പ്രവർത്തനങ്ങളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | വേലപ്പൻ നായർ | ||
| 2 | ഗ്രേസി ലീലാവതി | ||
| 3 | രാഘവൻ നായർ | ||
| 4 | സുബ്രഹ്മണ്യൻ മാസ്റ്റർ[യൂ.സിറ്റി] | ||
| 5 | ഹംസ മാസ്റ്റർ | ||
| 6 | സുബ്രഹ്മണ്യൻ മാസ്റ്റർ[pkd] | ||
| 7 | മാധവിക്കുട്ടി | ||
| 8 | ശങ്കരവാരിയർ | ||
| 9 | വിലാസിനി | ||
| 10 | ത്രേസ്യാമ്മ ജോർജ് | ||
| 11 | സൂസമ്മ | ||
| 12 | വൽസമ്മ ലൂയിസ് | ||
| 13 | ഇബ്രാഹിം | ||
| 14 | ഗോപികൃഷ്ണൻ.പി | ||
| 15 | ബാലകൃഷ്ണൻ നിട്ടൂളി | ||
| 16 | ചന്ദ്രദാസൻ.കെ | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
അംഗീകാരങ്ങൾ
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
രാമനാട്ടുകര-പാറമ്മൽ ബൈപ്പാസിൽ നിന്നും ബസ്/ഓട്ടോ മാർഗ്ഗം എത്താം(2.5 കി.മീ)
വൈദ്യരങ്ങാടി ഭാഗത്ത് നിന്നും 3.5 കി.മീ
കാരാട് ഭാഗത്ത് നിന്നും 2കി.മീ
പെരിങ്ങാവ് ഭാഗത്ത് നിന്നും2.7കി.മീ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18352
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊണ്ടോട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
