ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര | |
|---|---|
| വിലാസം | |
നെയ്യാറ്റിൻകര നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 0471 2227920 |
| ഇമെയിൽ | 44407jbsnta@gmail.com |
| വെബ്‍സൈറ്റ് | www.jbsnta.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44407 (സമേതം) |
| യുഡൈസ് കോഡ് | 32140700402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 296 |
| പെൺകുട്ടികൾ | 358 |
| ആകെ വിദ്യാർത്ഥികൾ | 654 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രേംജിത്ത് പി.വി. |
| പി.ടി.എ. പ്രസിഡണ്ട് | സതീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് വേണ്ടി 1961ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് .അതിനാലാണ് ഈ സ്കൂളിന് ജൂനിയർ ബേസിക് സ്കൂൾ എന്ന പേരുവന്നത് .ഇന്ന് സിവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് പണ്ട് നെയ്യാറ്റിൻകരയിലെ പുരാതനമായ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് .ആ വിദ്യാലയം വിഭജിച്ചാണ് പ്രൈമറി വിഭാഗം ജെ.ബി.എസിലേക്കും മറ്റ് വിഭാഗങ്ങൾ ഗവൺമെൻറ് എച്ച് .എസ്. എസ്. നെയ്യാറ്റിൻകര, ഗവൺമെൻറ് .ജി .എച്ച് .എസ്. നെയ്യാറ്റിൻകര, എന്നിവിടങ്ങളിലേക്കും മാറ്റിയത്. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രഥമ അധ്യാപകൻ ശ്രീ .ജെ. പൊന്നു ആയിരുന്നു .ആദ്യ വിദ്യാർത്ഥി വഴുതൂർ ഗോവിന്ദമംഗലത്ത് പുത്തൻവീട്ടിൽ സി. അറു മുഹം . അന്ന് സ്കൂളിന് രണ്ട് കെട്ടിടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.മധുസൂദനൻ നായർ ഐ.പി.എസ് .കേണൽ .വേണുഗോപാലൻ നായർ ,കൃഷ്ണ ബാബു ഐ.എ.എസ് തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്