ഗവ. ഡബ്ല്യു.എൽ.പി.എസ്. പെരുമ്പുളിക്കൽ
(Govt.L.P.S. Perumpulickal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഡബ്ല്യു.എൽ.പി.എസ്. പെരുമ്പുളിക്കൽ | |
---|---|
വിലാസം | |
പെരുമ്പുളിക്കൽ പ റന്തൽ പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0473 4228060 |
ഇമെയിൽ | gwlps305@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38305 (സമേതം) |
യുഡൈസ് കോഡ് | 32120500219 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജിത. ഡി |
പി.ടി.എ. പ്രസിഡണ്ട് | രാജി |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പന്തളം ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവ. ഡബ്ല്യു.എൽ.പി.എസ്. പെരുമ്പുളിക്കൽ.
ചരിത്രം
പന്തളം ജങ്ഷനിൽ നിന്ന് ഏഴു കിലോമീറ്റർ തെക്കുമാറി പന്തളം അടൂർ എം .സി റോഡരുകിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ഒരു ഷെഡിൽ പഠനം തുടങ്ങി .നിലത്തെഴുത് കളരി ആയ ഈ സ്ഥാപനം പിനീട് എൽ .പി സ്കൂൾ ആയി മാറി .ഈ നാട്ടിലെ സാധാരണക്കാരുടെ ഏക ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം .ഇതര സമുദായക്കാരുടെ സഹകരണത്തോടുകൂടി ഒരു സ്കൂൾ കെട്ടിടം ഉണ്ടാവുകയും ഒന്നും രണ്ടും ക്‌ളാസ്സുകളുമായി പ്രവർത്തനം തുടങ്ങുകയും ചെയ്തു .പിന്നീട് മൂന്നും നാലും ക്‌ളാസ്സുകൾക്കുള്ള അനുവാദവും ലഭിച്ചു .തദ്ദേശ വാസികളുടെയും സ്കൂൾ ജീവനക്കാരുടെയും പരിശ്രമഫലമായി എം .പി ഫണ്ട് ഉപയോഗിച്ചും ബ്ലോക്ക് ഗ്രാമപഞ്ചായത് ഫണ്ടുകൾ ഉപയോഗിച്ചും കെട്ടിടങ്ങൾ നിർമ്മിച്ചു .ഈ കെട്ടിടങ്ങളിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
അധ്യാപകർ ,നാട്ടുകാർ ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ കെട്ടിടവും മതിലും ഭംഗി ആക്കുകയും സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു അധ്യാപകർ ,നാട്ടുകാർ ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ കെട്ടിടവും മതിലും ഭംഗി ആക്കുകയും സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു . ==
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
പന്തളം ജങ്ഷനിലിൽ നിന്ന് ഏഴു കിലോമീറ്റർ തെക്കുമാറി പന്തളം അടൂർ എം . സി റോഡരുകിൽ ,പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38305
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ