കാങ്കോൽ എ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(കാങ്കോൾ എ എൽ പി സ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാങ്കോൽ എ എൽ പി സ്കൂൾ
വിലാസം
കാങ്കോൽ

കാങ്കോൽ
,
കാങ്കോൽ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽhm.kankolalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13937 (സമേതം)
യുഡൈസ് കോഡ്32021200705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ. പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സമീർ എൻ
എം.പി.ടി.എ. പ്രസിഡണ്ട്സജിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമാണ് കാങ്കോൽ എ എൽ പി സ്‌കൂൾ .1915ലാണ് സ്‌കൂൾ സ്ഥാപിതമായത്.സമൂഹത്തിലെ നാനാതുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പ്രതിഭാശാലികളേ സൃഷ്ടിക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് 2015-16 വർഷത്തിൽ ഈ സ്‌കൂളിന്റെ നൂറാം വാർഷികം ഒരു വര്ഷം നീണ്ടു നിന്ന പരിപാടികളുമായി സമുചിതമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിൽ രണ്ടു കെട്ടിടങ്ങളിലായി7 ക്‌ളാസ് മുറികൾ ,ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്,എന്നിവ പ്രവർത്തിച്ചു വരുന്നു.4കംപ്യൂട്ടറുകളും 2 പ്രൊജക്ടറുകളും ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .പ്രത്യകം പാചകപ്പുര,സ്റ്റോർ റൂം,വിറകു പൂര,പൈപ്പ് കംബോസ്ട് എന്നിവ ഉണ്ട്.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട്.സുസജ്ജമായ ജലവിതരണ സംവിധാനം ഉണ്ട്.കുട്ടികൾക്കു കൈ കഴുകുന്നതിനായ് മേൽക്കൂരയോട് കൂടിയ വാഷ് ബേസിൻ ഉണ്ട്.സ്‌കൂളിനകത്തും പുറത്തും പ്രത്യേകം സ്റ്റേജ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ.,യുവജനോത്സവങ്ങൾ -- സബ് ജില്ലാ കലോത്സവങ്ങളിൽ ജനറൽ ,അറബിക് വിഭാഗങ്ങളിൽ മികച്ച പ്രകടനം ,ക്ലാസ് മാഗസിൻ

മാനേജ്‌മന്റ്'

വെങ്ങാട്ട് നാരു ഉണിത്തിരി സ്മാരക എഡ്യൂക്കേഷണൽ കോർപ്പറേറ്റ് ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോഴത്തെ മാനേജ്‍മെന്റ്

2021 ജൂൺ 10 ന് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ശ്രീ എ.കെ രാജഗോപാലൻ നമ്പ്യാർ ആണ് ഇപ്പോഴത്തമാനേജർ.

2021 ജനുവരി 1 മുതൽ ഈ മാനേജ്‌മെന്റ് അധികാരത്തിൽ വന്നു

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 നാരായണൻ നമ്പ്യാർ 1915 -1935
2 ഗോവിന്ദൻ നമ്പ്യാർ .പി.വി. 1935 - 1955
3 കരുണാകരൻ നമ്പ്യാർ .എം.പി. 1955 -1976
4 കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.കെ. 1976 - 1978
5 ശ്രീകുമാരൻ നമ്പ്യാർ .പി. 1978 - 1981
6 കുമാരൻ നമ്പ്യാർ .പി.കെ 1981 - 1988
7 കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.പി. 1988 - 1998
8 രാജഗോപാലൻ നമ്പ്യാർ .എ.കെ., 1998 - 2003
9 ശാന്തകുമാരി .സി.കെ., 2003 - 2004
10 സുമതി .ഡി. 2004 - 2015
11 സുധാമണി .എം 2015 - 2019
12 പ്രഭാകരൻ .എ .കെ 2019 - 2021
13 ലീലാവതി . പി 2021 -2023
14 ജയശ്രീ. പി 2023 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പയ്യന്നൂരിൽ നിന്നും കാങ്കോൽ-ചീമേനി  ബസ്സിൽ കയറി കാങ്കോൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.

ഏകദേശം പത്തു കിലോമീറ്റർ ദൂരം.ബസ്സിറങ്ങിയതിന്റെ നേരെ എതിർഭാഗത്തായി ഒരു താറിട്ട

റോഡുണ്ട് . അതിലൂടെ പോയാൽ സ്‌കൂളിലെത്താം .

Map
"https://schoolwiki.in/index.php?title=കാങ്കോൽ_എ_എൽ_പി_സ്കൂൾ&oldid=2532596" എന്ന താളിൽനിന്ന് ശേഖരിച്ചത്