ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി

(48450 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിൽ പ്രശാന്തസുന്തരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് മാതൃകാ സ്കൂൾ .  2021 - 22അധ്യയനവർഷം 79 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി
GLPS VENDEKKUMPOTTY
വിലാസം
വെണ്ടേക്കുംപൊട്ടി

GLPS VENDEKKUMPOTTY
,
മരുത പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം15 - 06 - 1998
വിവരങ്ങൾ
ഫോൺ9074605062
ഇമെയിൽglpsvpotty@gmail.com
കോഡുകൾ
സ്കൂൾ കോഡ്48450 (സമേതം)
യുഡൈസ് കോഡ്32050400111
വിക്കിഡാറ്റQ64565682
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷഹർബാൻ കെ
പി.ടി.എ. പ്രസിഡണ്ട്സുഭാഷ്
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1998 ജൂൺ 15ാം തീയതി ശ്രീ.രാമൻ വെട്ടഞ്ചേരിയുടെ വീട്ടിലാണ് ഗവണ്മെ‍ൻറ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ വഴിക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സീനത്ത് സ്കൂൾ ഉദ്ഘാടനം നിർവഹിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി.രാജമ്മ ടീച്ചർ, പി.ടി.എ പ്രതിനിധികൾ, മരുത സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. ഭാർഗവൻ സാർ, ശ്രീ.മുഹമ്മദ് സാർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഡി.പി‍.ഇ.പി കാലത്ത് ആരംഭിച്ച വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 30 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

 
school

നേട്ടങ്ങൾ

സബ് ജില്ലാ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

നിലവിലെ അധ്യാപകർ

ശ്രീമതി ഷഹർബാൻ.കെ

ശ്രീമതി ജ്യോത്സ് ന.കെ

ശ്രീ. സഫീർ മുഹസിൻ.കെ.പി

ശ്രീമതി.വിനീത വിജയൻ

ശ്രീമതി. അനുപ്രിയ.വി.എ

ശ്രീമതി. റൈഹാനത്ത്

മുൻസാരഥികൾ

നമ്പർ പേര് കാലഘട്ടം
1. രാജമ്മ 1998 2016
2. മാത്യു തോമസ് 2016 2019
3. ഷഹർബാൻ.കെ 2019

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

നിലമ്പൂരിൽ നിന്നും വഴിക്കടവ് ബസ് കയറി വഴിക്കടവ് ഇറങ്ങുക. വഴിക്കടവിൽ നിന്നും മരുത ബസ് കയറി 20 km സഞ്ചരിച്ച് മരുത ഇറങ്ങിയതിനു ശേഷം വെണ്ടേക്കുംപൊട്ടിക്ക് മഞ്ചക്കോട് വഴി 2 കി.മീ ഓട്ടോറിക്ഷയോ നടക്കുകയോ ചെയ്യുക അല്ലെങ്കിൽ

നിലമ്പൂരിൽ നിന്നും വഴിക്കടവ് ബസ് കയറി 14 km സഞ്ചരിച്ച് എടക്കര ഇറങ്ങുക. എടക്കരയിൽ നിന്നും മരുത ബസ് കയറി 10 kmസഞ്ചരിച്ച് മരുത ഇറങ്ങിയതിനു ശേഷം വെണ്ടേക്കുംപൊട്ടിക്ക് മഞ്ചക്കോട് വഴി 2 കി.മീ ഓട്ടോറിക്ഷയോ നടക്കുകയോ ചെയ്യുക