ഗവ. യു.പി. എസ്.പരിയാരം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. U.P.S Pariyaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി. എസ്.പരിയാരം
വിലാസം
പരിയാരം, മല്ലപ്പള്ളി

മല്ലപ്പള്ളി
,
മല്ലപ്പള്ളി പി.ഒ.
,
689585
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0469 2684340
ഇമെയിൽgupspariyaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്37544 (സമേതം)
യുഡൈസ് കോഡ്32120700513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻ്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധിക. എം. കെ
പി.ടി.എ. പ്രസിഡണ്ട്അനുരാഗ്.സി.വി
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
05-09-202437544


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ. യു.പി. എസ്.പരിയാരം
വിലാസം
പരിയാരം

ഗവ . യു പി എസ് പരിയാരം , പി ഒ മല്ലപ്പള്ളി വെസ്റ്റ്
,
689585
വിവരങ്ങൾ
ഫോൺ04692684340
ഇമെയിൽgupspariyaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്37544 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധിക.എം.കെ
അവസാനം തിരുത്തിയത്
05-09-202437544


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ പരിയാരം പ്രദേശത്തുള്ള ഒരു ഗവൺമെൻറ് സ്കൂളാണ് പരിയാരം യു പി സ്കൂൾ.

ചരിത്രം

മല്ലപ്പള്ളി, കവിയൂർ, ആനിക്കാട്, പുറമറ്റം, കോട്ടാങ്ങൽ എന്നീ 5 പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം ഇടപ്പള്ളി തമ്പുരാക്കന്മാരുടെ അധികാരപരിധിയിൽ പെട്ടിരുന്നു. കല്ലൂപ്പാറ പകുതി എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിങ്കൽ ജന ക്ഷേമത്തിനും വികസനത്തിനുമായി രൂപംകൊണ്ട ഒരു സംഘടനയാണ് പരിയാരം പൊതുജന ക്ഷേമ പരിപാലനസംഘം.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്മാർട് ക്ലാസ്

ആധുനിക സാങ്കേതിക വിദ്യ കുട്ടികളിലേക്ക് എത്തിച്ചേരാൻ പര്യാപ്തമായ സ്മാർട് ക്ലാസ്സും പ്രവർത്തന സജ്ജമായിരിക്കുന്നു. ഡിജിറ്റൽ യുഗത്തിലെ എല്ലാ പഠനാനുഭവങ്ങളും കുട്ടികൾക്ക് ലഭ്യമാണ്.

കമ്പ്യൂട്ടർ ലാബ് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ വായിക്കുക.
  • മേളകൾ
  • സ്പോർട്സ്
  • പ്രവൃത്തി പരിചയം

ദിനാചരണങ്ങൾ കൂടുതൽ വായിക്കുക

അധ്യാപകർ

ശ്രീമതി. രാധിക എം കെ (ഹെഡ്മിസ്ട്രസ്സ്)

ശ്രീമതി മായാദേവി പി സി (അധ്യാപിക)

ശ്രീമതി ഷംന എസ് എൻ (അധ്യാപിക)

ശ്രീമതി വിഷ്ണു പ്രിയ .കെ .ജി (പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ- ഹിന്ദി)

മുൻകാല പ്രധാന അധ്യാപകർ

1.സരസ്വതിയമ്മ

2.സി.ജി.ഗോപാല കൃഷ്ണ പിള്ള

3. ടി. ജി. കരുണാകര പണിക്കർ

4.ജോസഫ്

5. പി. എ. രാമചന്ദ്രൻ

6. പി. കെ.ശിവൻകുട്ടി

7. ടി. ആർ. വിലാസിനിയമ്മ

8.ജേക്കബ്.എം.ജോർജ്


പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

ഭോപ്പാൽ ഹെവി ഇലക്ട്രിക്കലിൻ്റെ ജനറൽ മാനേജർ ആയി വിരമിച്ച ശ്രീ തോമസ് മാത്യു, പന്തളം സിഎം ഹോസ്പിറ്റലിൻ്റെ മെഡിക്കൽ സൂപ്രണ്ടും സർജനും ആയ ഡോക്ടർ ടി ജി വർഗീസ്, ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ നിന്നും റിട്ടയർ ചെയ്ത പ്രൊഫസർ രമാദേവി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ ഡയറക്ടർ ഡോക്ടർ ജോർജ് വർഗീസ്, അധ്യാപകർക്കുള്ള ഉള്ള സംസ്ഥാന അവാർഡ് ജേതാവ് ശ്രീ വി ടി തോമസ് , ശ്രീ കെ വി തോമസ് ബസ് ചിക്കമംഗളൂരിൽ താമസിക്കുന്ന ദാരുശില്പ വിദഗ്ധൻ ശ്രീ വി പി സുകുമാരൻ (നാരായണൻ ആചാരിയുടെ സഹോദരപുത്രൻ) എന്നിവർ ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളാണ്.

നേട്ടങ്ങൾ

പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മല്ലപ്പള്ളി സബ്ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ച സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ പരിയാരം.കൂടുതൽ വായിക്കുക.* നേർക്കാഴ്ച

വഴികാട്ടി

  • തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം ( പതിനാല് കിലോമീറ്റർ)
  • മല്ലപ്പള്ളി ബസ്സ് സ്റ്റാൻ്റിൽ നിന്നും 2 കിലോമീറ്റർ
Map

അവലംബം

  • പൂർവ്വ വിദ്യാർത്ഥികൾ
  • അഭ്യുദയകാംക്ഷികൾ
  • വിരമിച്ച അധ്യാപകർ
"https://schoolwiki.in/index.php?title=ഗവ._യു.പി._എസ്.പരിയാരം&oldid=2561205" എന്ന താളിൽനിന്ന് ശേഖരിച്ചത്