ഗവ. എൽ.പി.എസ്. പറണ്ടോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി.എസ്. പറണ്ടോട് | |
|---|---|
ഗവ.എൽ.പി.എസ്. പറണ്ടോട് | |
| വിലാസം | |
പറണ്ടോട് പറണ്ടോട് പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 06 - - 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsparentode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42517 (സമേതം) |
| യുഡൈസ് കോഡ് | 32140600307 |
| വിക്കിഡാറ്റ | Q |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആര്യനാട് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീലത |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
സ്കൂൾ ചരിത്രം
സഹ്യ പർവത നിരകളുടെ താഴ്വാരത്തിൽ തീരത്തായി ആര്യനാട് ടൗണിൽ നിന്നും ഏകദേശംഅഞ്ച് കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പറണ്ടോട് .വലിയ കലുങ്ക് ജംഗ്ഷനിൽ ഒരു കൊച്ചു കുന്നിന്മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കേരളപിറവിക്ക് മുൻപ് 1949 ൽ വലിയകലുങ്കിന് സമീപം പറണ്ടോട്ട് വിളാകം എന്നെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്.താത്കാലിക ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇന്ന് കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു .അവിടെയും താത്കാലിക ഓലഷെഡ് ആയിരുന്നു.കാലാവസ്ഥ പ്രതികൂലമായപ്പോൾ കെട്ടിടം തകരുകയും തുടർന്ന് ഓഫീസ്‌റൂം അടക്കം അഞ്ച് ക്ലാസ്സ്മുറികൾ വരുന്ന വിധം ഒരു ഓലക്കെട്ടിടം നിർമ്മിച്ച് പ്രവർത്തിക്കുകയും ചെയ്തു.1961 ആയപ്പോഴേക്കും അഞ്ചു ക്ലാസ്സ്മുറിയികളും ഓഫീസും അടങ്ങുന്ന വലിയ ഓടിട്ട കെട്ടിടം സ്ഥാപിച്ചു ക്ലാസുകൾ മാറ്റുകയുമാണുണ്ടായത്.പിള്ളവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ള സർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .ജോയ്‌സ് ആയിരുന്നു ആദ്യ വിദ്യാർത്ഥി.2005-06 വർഷത്തിലാണ് സ്കൂളിൽ ഇംഗ്ലീഷ്‌മീഡിയം പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചത്.പ്രഥമാധ്യപികയായി ശ്രീമതി ഓമനയും മൂന്നു അധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു.116 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.പ്രീപ്രൈമറി വിഭാഗത്തിൽ 53 കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പ്രധാനമായും മൂന്നു കെട്ടിടങ്ങൾ ആണുള്ളത്.ഒന്നാമത്തെ കെട്ടിടത്തിൽ നാലു ക്ലാസ്സ്മുറികളും ഓഫീസിൽ റൂമും പ്രവർത്തിക്കുന്നു.രണ്ടാമത്തെ കെട്ടിടത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നു.ഒരു വലിയ ഹാളും സ്റ്റേജും ചേർന്നതാണ് മൂന്നാമത്തെ കെട്ടിടം.മികച്ച ഒരുകമ്പ്യൂട്ടർലാബും ലൈബ്രറിയും ഉണ്ട്.ബ്രോഡ്ബാൻഡ്കണക്ഷൻ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
1) വിവിധതരം ക്ലബ്ബുകൾ
പരിസ്ഥിതിക്ലബ്, ഹെൽത്ത്ക്ലബ്, സേഫ്റ്റിക്ലബ്, ഇംഗ്ലീഷ്‌ക്ലബ്
(2) സംഗീതപഠനം
(3)നൃത്തപഠനം
(4)കായികപഠനം
(5)ഫീൽഡ്ട്രിപ്പുകൾ,
മികവുകൾ
പഠന- പഠനേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം നിലനിർത്തുന്ന സ്ക്കൂളുകളിൽ ഒന്നാണ് പറണ്ടോട് ഗവ.എൽ.പി.എസ്.ഇക്കഴിഞ്ഞ പ്രവർത്തി പരിചയമേളയിലും, കലോൽസവത്തിലും മികച്ച വിജയം കരസ്ഥമാക്കുകയുണ്ടായി. റവന്യൂ ജില്ല പ്രവൃത്തി പരിചയമേളയിൽ വുഡ് കാർവിംഗിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുകയാണ് ഈ സ്ക്കൂളിലെ കൊച്ചു മിടുക്കർ.ഗണിതം മധുരം എന്ന തനതു പ്രവർത്തനം വിജയകരമായി നടത്തി വരുന്നു.സ്ക്കൂൾ അസംബ്ലിയിൽ ക്വിസ്, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, മറ്റു അവതരണങ്ങൾ എന്നിവ നടത്തി വരുന്നു. പച്ചക്കറി കൃഷി,പൂന്തോട്ടം ഇവ നല്ല രീതിയിൽ പരിപാലിക്കുന്നു.
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | വർഷം |
|---|---|---|
| 1 | സനൂഫബീവി | 2009-10 |
| 2 | ബാഹുലേയൻ | 2010-13 |
| 3 | എയ്ൻജൽലിയോൺ | 2013-14 |
| 4 | സുധ.പി.എസ് | 2014-15 |
| 5 | രേണുക | 2015-16 |
| 6 | ലതികകുമാരി | 2015-16 |
| 7 | ഓമന വി.ആർ | 2016-17 |
| 8 | രമാദേവി വി | 2017- 17 |
| 9 | സുദർശന ബാബു എസ് | 2017-18 |
| 10 | സനൂഫബീവി | 2018-19 |
| 11 | ജോളി എബ്രഹാം | 2019-20 |
| 12 | ഇല്ല | 2020-21 |
| 13 | നസീഹ കെ | 2021-21 |
| 14 | ബൈജു എച് ഡി | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആര്യനാട് ജംഗ്ഷനിൽ നിന്നും ഇറവൂർ വഴിയോ,കോട്ടയ്ക്കകം വഴിയോ നാലര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്താൻ കഴിയും.