ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം. | |
---|---|
വിലാസം | |
വാകത്താനം പുത്തൻചന്ത പി.ഒ. , 686538 , കോട്ടയം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0471 2465556 |
ഇമെയിൽ | jmhssvakathanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33078 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05038 |
യുഡൈസ് കോഡ് | 32100100911 |
വിക്കിഡാറ്റ | Q87660229 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 148 |
ആകെ വിദ്യാർത്ഥികൾ | 908 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 334 |
പെൺകുട്ടികൾ | 222 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാത്യു പി ജോർജ് |
വൈസ് പ്രിൻസിപ്പൽ | രജനി ജോയി |
പ്രധാന അദ്ധ്യാപിക | ഷീബ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | എജി പറപ്പാട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി റെജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ വാകത്താനം എന്ന സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം.
ചരിത്രം
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തിൽ 16-വാർഡിൽ വള്ളിക്കാട്ട് പ്രദേശത്ത് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നു.1949 ഈ സ്കൂൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കെട്ടിട സമുച്ചയങ്ങൾ ഉണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് സയൻസ് , ആർട്ട്സ് എന്നിവയ്ക്ക് പ്രത്യേകം ബ്ളോക്കുകൾ ഉണ്ട്.വിശാലമായ ഗ്രണ്ട് ഈ സ്ക്കൂളിന്റെ ഒരു സവിശേഷതയാണ്.ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കമ്പൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- SPC
- JRC
- Little Kites
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- Nature Club
- Health Club
- Maths Club
- Social Science Club
- Birds watching club
- NSS
- Sports club
മാനേജ്മെന്റ്
ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് ആൻറ് എം.ഡി. സ്ക്കൂൾ കോർപറേറ്റി സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33078
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ