ഏഴര മാപ്പിള എൽ പി എസ്
(13188 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏഴര മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
കുറ്റിക്കകം കുറ്റിക്കകം പി.ഒ. , 670663 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 0497 2836330 |
ഇമെയിൽ | ezharamlps@gmail.com |
വെബ്‍സൈറ്റ് | www. ezharamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13188 (സമേതം) |
യുഡൈസ് കോഡ് | 32020200307 |
വിക്കിഡാറ്റ | Q64460227 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷഫ്ന റഫീഖ് |
പി.ടി.എ. പ്രസിഡണ്ട് | നാസർ . എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെമീന . എം.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നിന്നിരുന്ന ഏഴരയിൽ 1931 ലാണ് വിദ്യാലയം സ്ഥാപിതമായത്. മൽസ്യത്തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന ഒരു പ്രദേശമായിരുന്നു ഇത് .
== ഭൗതികസൗകര്യങ്ങൾ ==
13 1/2 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ഫാൻ സൗകര്യമുള്ള ക്ലാസ്സുമുറികൾ ,ഓഫീസ് മുറി, പുകയില്ലാത്ത അടുപ്പ്, കിണർ, വാട്ടർ ടാങ്ക്, ടോയ് ലറ്റ സൗകര്യവുമുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ,കായിക,പ്രവൃത്തിപരിചയമേളകളിൽ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്
== മാനേജ്‌മെന്റ് ==
പേര് | കാലയളവ് | |
---|---|---|
1 | അബ്ദുള്ള സീതി | 1931- 64 |
2 | എം കെ മുഹമ്മദ് കുഞ്ഞി ഹാജി | 1964-05 |
3 | എം കെ അബ്ദുൾ റസാഖ് | 2012 |
== മുൻസാരഥികൾ ==
പേര് | വർഷം | |
---|---|---|
1. | കെ നമ്പിമാസ്റ്റർ | |
2. | പി വി രാമൻ നമ്പ്യാർ മാസ്റ്റർ | |
3. | പി പി അബ്ദുൾ റഹ്മാൻ മാസ്റ്റർ | |
4. | എൻ കുഞ്ഞിരാമൻ മാസ്റ്റർ | |
5. | കെ ഗോവിന്ദൻ മാസ്റ്റർ | |
6. | കെ വി മഹമൂദ് മാസ്റ്റർ | |
7. | വി എം ഗോപാലൻ മാസ്റ്റർ | |
8. | കെ പ്രസാദൻ മാസ്റ്റർ | |
9. | ടി വി ജയശ്രീ ടീച്ചർ |