‍ഏഴര മാപ്പിള എയ്ഡഡ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ഏഴര മാപ്പിള എൽ പി എസ്/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജനങ്ങളിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവർ . അവരുടെ മക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ജ: നാലകത്ത മമ്മു , ജ: രയരോത് മൂസാ മാസ്റ്റർ തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത് . ജ: സീതി സാഹിബ് , ജ: മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരായിരുന്നു പിൽക്കാല മാനേജർമാർ . മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2004-05 അധ്യയന വർഷം  മുതൽ ജനറൽ കലണ്ടറിൽ പ്രവർത്തിച്ചു വരുന്നു .