എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസര്ഗോഡ് ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ ചിറ്റാരിക്കാൽ ഉപജില്ലയിൽ കഴിഞ്ഞ 50 വർഷിമായി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രഭാ കേന്ദ്രമായി വർത്തിക്കുന്ന ഒരു വിദ്യാലയമാണ് കടുമേനി എസ് എൻ ഡി പി എ യു പി സ്കൂൾ
എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി | |
---|---|
വിലാസം | |
കടുമേനി കടുമേനി പി.ഒ. , 670511 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04672 220516 |
ഇമെയിൽ | sndpaupskadumeni@gmail.com |
വെബ്‍സൈറ്റ് | www.12434sndpaupskadumeni.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12434 (സമേതം) |
യുഡൈസ് കോഡ് | 32010600307 |
വിക്കിഡാറ്റ | Q64398977 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഈസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 185 |
ആകെ വിദ്യാർത്ഥികൾ | 350 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സെബാസ്റ്റ്യൻ പി വി |
പി.ടി.എ. പ്രസിഡണ്ട് | അയൂബ് ടി എ |
എം.പി.ടി.എ. പ്രസിഡണ്ട് | സാബിറ ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസര്ഗോഡ് ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ ചിറ്റാരിക്കാൽ ഉപജില്ലയിൽ കഴിഞ്ഞ 50 വർഷിമായി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രഭാ കേന്ദ്രമായി വർത്തിക്കുന്ന ഒരു വിദ്യാലയമാണ് കടുമേനി എസ് എൻ ഡി പി എ യു പി സ്കൂൾ.1964 ൽആണ് സ്കൂൾ ആരംഭിച്ചത്. 147കുട്ടികളോടെയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പ്രഥമ ഹെഡ് മാസറ്റർ ശ്രീ എം പ്രഭാകരൻ മാസ്റ്റർ ആയിരുന്നു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായി 1982ൽ ഈ വിദ്യാലയം യു പി സകൂളായി ഉയർത്തെപ്പെട്ടു.ഇപ്പോഴത്തെ സ്കൂൾ ഹെഡ് മാസ്റററായ എം പി ഹരിദാസൻ മാസ റ്റർ ര്ഉൾപടെ ഇന്ന് 15 ക്ലാസ് അധ്യാപകരും 4 ഭാഷാ അധ്യാപകരും ഒരു ഓഫീസ് അറ്റന്ഡറും ഈ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. സ്കൂളിനോടനുബന്ധിച്ച്പ്രി-പ്രൈമറി സ്കൂളുംപ്രവർത്തി ക്കുന്നു. ശാഖയുടെ പ്രതിനിധിയായി നിയമിച്ചിട്ടുള്ള ശ്രീ വിജയരംഗൻ മാസ്റററാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.400 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. സേവന സന്നദ്ധതയും അർപ്പപണ ബോധവും കൈ മുതലായി പഠനപഠനേതര പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടു നില്ക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് കടുമേനി എസ് എൻ ഡിപി എ യു പി സ്കൂൾ.
• ശാന്തവും സുന്ദരവുമായ വിദ്യാലയാന്തരീക്ഷം , എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം , ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം , എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം ,പോഷകഗുണമുള്ളതും വൈവിധ്യമുള്ളതുമായ ഉച്ചഭക്ഷണപരിപാടി , കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി , ശാസ്ത്രം ,ആരോഗ്യം തുടങ്ങിയ ക്ലബ്ബുകൾ ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ,അടിസ്ഥാനശേഷീ വികസനത്തിനായി പ്രത്യേക പരിശീലനം , ദിവസവും നടക്കുന്ന തനിമയുള്ള അസംബ്ലി ,കലാ-കായിക-ശാസ്ത്ര മേളകളിലെ പങ്കാളിത്തം എന്നിവയെല്ലാം ഈ വിദ്യാലയത്തിന് മാറ്റു കൂട്ടുന്നു
ഭൗതികസൗകര്യങ്ങൾ
- ഐ ടി ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
- ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം
- എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
- ഐ ടി ലാബ്
- സയൻസ് ലാബ്
- ടോയ്‌ലറ്റുകൾ
- പാചകപ്പുര
- ലൈബ്രറി
- വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പ്രഭാകരൻ എം
- കെ ജെ ജോസഫ്
- രാധമ്മ ടി
- ഭാസുരാമ്മ ടി
നേട്ടങ്ങൾ 2016 -17
- എൽ.പി.വിദ്യാർഥികൾക്കുള്ള ഗേറ്റ് @ സ്കോളർഷിപ്പിൽ മികച്ച വിജയം
- സബ്‌ജില്ലാ ജില്ലാ കലാ കായിക മേളകളിൽ വിജയ കിരീടം
- തുടർച്ചയായി എട്ടാം തവണയും അറബിക് കലാമേളയിൽ ഓവറോൾ കിരീടം
- സംസ്കൃത കലോൽസവത്തിൽ രണ്ടാം സ്ഥാനം
- ഉപജില്ലാ തല പ്രവർത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനം
- ജില്ലാ ഉപജില്ലാ വിദ്യാരംഗം ഉന്നത വിജയം
- click here
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുഹമ്മദ് കുഞ്ഞി (ഡോക്ടർ)
- സൂഫി മാസ്റ്റർ (അദ്ധ്യാപകൻ)
- സെറ്റ്ലി സെബാസ്റ്റ്യൻ( ഡോക്ടർ)
- മനോജ് കുമാർ (അദ്ധ്യാപകൻ)
- ജിജോ പി ജോസഫ് (അദ്ധ്യാപകൻ)
വഴികാട്ടി
- കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പ്പെടുന്ന ഈസ്റ്റ് എളേരി പഞ്ചായത്തിനു കീഴിലുള്ള കടുമേനി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് കടുമേനി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12434
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ