സഹായം Reading Problems? Click here


എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
12434.sndp.jpg
വിലാസം
കടുമേനി
കടുമേനി പി ഒ
ചെറുപുഴ

എസ്എൻ ഡി പി എ യു പി സ്കൂൾ കടുമേനി
,
670511
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04672220516
ഇമെയിൽsndpaupskadumeni@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ലകാഞ്ഞങ്ങാട്
ഉപ ജില്ലചിറ്റാരിക്കൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയുപി
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം159
പെൺകുട്ടികളുടെ എണ്ണം192
വിദ്യാർത്ഥികളുടെ എണ്ണം351
അദ്ധ്യാപകരുടെ എണ്ണം19
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിദാസൻ എം പി
പി.ടി.ഏ. പ്രസിഡണ്ട്സിജു കൊടിയൻകുന്നേൽ
അവസാനം തിരുത്തിയത്
04-12-2020Manojmachathi


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

കാസര്ഗോഡ്‌ ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ ചിറ്റാരിക്കാൽ ഉപജില്ലയിൽ കഴിഞ്ഞ 50 വർഷിമായി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രഭാ കേന്ദ്രമായി വർത്തിക്കുന്ന ഒരു വിദ്യാലയമാണ് കടുമേനി എസ് എൻ ഡി പി എ യു പി സ്കൂൾ.1964 ൽആണ് സ്കൂൾ ആരംഭിച്ചത്. 147കുട്ടികളോടെയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പ്രഥമ ഹെഡ് മാസറ്റർ ശ്രീ എം പ്രഭാകരൻ മാസ്റ്റർ ആയിരുന്നു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായി 1982ൽ ഈ വിദ്യാലയം യു പി സകൂളായി ഉയർത്തെപ്പെട്ടു.ഇപ്പോഴത്തെ സ്കൂൾ ഹെഡ് മാസ്റററായ എം പി ഹരിദാസൻ മാസ റ്റർ ര്ഉൾപടെ ഇന്ന് 15 ക്ലാസ് അധ്യാപകരും 4 ഭാഷാ അധ്യാപകരും ഒരു ഓഫീസ് അറ്റന്ഡറും ഈ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. സ്കൂളിനോടനുബന്ധിച്ച്പ്രി-പ്രൈമറി സ്കൂളുംപ്രവർത്തി ക്കുന്നു. ശാഖയുടെ പ്രതിനിധിയായി നിയമിച്ചിട്ടുള്ള ശ്രീ വിജയരംഗൻ മാസ്റററാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.400 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. സേവന സന്നദ്ധതയും അർപ്പപണ ബോധവും കൈ മുതലായി പഠനപഠനേതര പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടു നില്ക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് കടുമേനി എസ് എൻ ഡിപി എ യു പി സ്കൂൾ.

• ശാന്തവും സുന്ദരവുമായ വിദ്യാലയാന്തരീക്ഷം , എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം , ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം , എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം ,പോഷകഗുണമുള്ളതും വൈവിധ്യമുള്ളതുമായ ഉച്ചഭക്ഷണപരിപാടി , കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി , ശാസ്ത്രം ,ആരോഗ്യം തുടങ്ങിയ ക്ലബ്ബുകൾ ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ,അടിസ്ഥാനശേഷീ വികസനത്തിനായി പ്രത്യേക പരിശീലനം , ദിവസവും നടക്കുന്ന തനിമയുള്ള അസംബ്ലി ,കലാ-കായിക-ശാസ്ത്ര മേളകളിലെ പങ്കാളിത്തം എന്നിവയെല്ലാം ഈ വിദ്യാലയത്തിന് മാറ്റു കൂട്ടുന്നു

ഭൗതികസൗകര്യങ്ങൾ

 • ഐ ടി ക്ലബ്
 • സയൻസ് ക്ലബ്
 • സോഷ്യൽ സയൻസ് ക്ലബ്‌
 • ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
 • ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം
 • എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
 • ഐ ടി ലാബ്
 • സയൻസ് ലാബ്
 • ടോയ്‌ലറ്റുകൾ
 • പാചകപ്പുര
 • ലൈബ്രറി
 • വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. പ്രഭാകരൻ എം
 2. കെ ജെ ജോസഫ്‌
 3. രാധമ്മ ടി
 4. ഭാസുരാമ്മ ടി

നേട്ടങ്ങൾ 2016 -17

 1. എൽ.പി.വിദ്യാർഥികൾക്കുള്ള ഗേറ്റ് @ സ്കോളർഷിപ്പിൽ മികച്ച വിജയം
 2. സബ്‌ജില്ലാ ജില്ലാ കലാ കായിക മേളകളിൽ വിജയ കിരീടം
 3. തുടർച്ചയായി എട്ടാം തവണയും അറബിക് കലാമേളയിൽ ഓവറോൾ കിരീടം
 4. സംസ്കൃത കലോൽസവത്തിൽ രണ്ടാം സ്ഥാനം
 5. ഉപജില്ലാ തല പ്രവർത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനം
 6. ജില്ലാ ഉപജില്ലാ വിദ്യാരംഗം ഉന്നത വിജയം

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. മുഹമ്മദ്‌ കുഞ്ഞി (ഡോക്ടർ)
 2. സൂഫി മാസ്റ്റർ (അദ്ധ്യാപകൻ)
 3. സെറ്റ്ലി സെബാസ്റ്റ്യൻ( ഡോക്ടർ)
 4. മനോജ്‌ കുമാർ (അദ്ധ്യാപകൻ)
 5. ജിജോ പി ജോസഫ്‌ (അദ്ധ്യാപകൻ)

വഴികാട്ടി

Loading map...