എസ് എൻ എ എൽ പി എസ് കല്ലുവയൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് എൻ എ എൽ പി എസ് കല്ലുവയൽ | |
|---|---|
| വിലാസം | |
കല്ലുവയൽ കളനാടിക്കൊല്ലി പി.ഒ. , 673579 , വയനാട് ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 04936 238106 |
| ഇമെയിൽ | hmsnalpskalluvayal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15340 (സമേതം) |
| യുഡൈസ് കോഡ് | 32030200703 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുല്പള്ളി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 68 |
| ആകെ വിദ്യാർത്ഥികൾ | 131 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സീതാമണി വി ടി |
| പി.ടി.എ. പ്രസിഡണ്ട് | ദിപു എം എം |
| എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലുവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എൻ എ എൽ പി എസ് കല്ലുവയൽ . ഇവിടെ 59 ആൺ കുട്ടികളും 47പെൺകുട്ടികളും അടക്കം 106 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ആദ്യകാലത്ത് വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന വനപ്രദേശമായിരുന്നു കല്ലുവയൽ.കുറുമ സമുദായത്തിൽ പെട്ട ആളുകളാണ് ഈ വനപ്രദേശത്ത് ആദ്യമായി കുടിയേറി താമസം തുടങ്ങിയത്. മൃഗങ്ങളെ വേട്ടയാടി അതിന്റെ മാംസവും കാട്ടുകിളങ്ങുകളുമായിരുന്നു അവരുടെ മുഖ്യ ആഹാരം കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സദാനന്ദൻ മാസ്റ്റർ
- എം ആർ രവീന്ദ്രൻ മാസ്റ്റർ
- തങ്കമ്മ ടീച്ചർ
- എൻ ആർ രവീന്ദ്രൻ മാസ്റ്റർ
- എംഎ വിശ്വപ്പൻ മാസ്റ്റർ
- സുശീല ടീച്ചർ
- എംകെ പ്രസ്സന്നകുമാരീ
- ലഷ്മി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുൽപ്പള്ളി ബസ്സ് സ്റ്റാന്റിൽ നിന്നും 5 കി മി.അകലം കല്ലുവയലിൽ സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15340
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

