ജി എൽ പി സ്ക്കൂൾ തെക്കേക്കര
(GLPS THEKKEKKARA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി സ്ക്കൂൾ തെക്കേക്കര | |
---|---|
വിലാസം | |
കടന്നപ്പള്ളി തെക്കേക്കര കടന്നപ്പളളി പി.ഒ , കടന്നപ്പള്ളി പി.ഒ. , 670504 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1985 |
വിവരങ്ങൾ | |
ഫോൺ | 0497 2801142 |
ഇമെയിൽ | glpsthekkekara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13519 (സമേതം) |
യുഡൈസ് കോഡ് | 32021400904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി മൂത്തൽ |
പി.ടി.എ. പ്രസിഡണ്ട് | ജയേഷ്.എം.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തെക്കേക്കര കോട്ടത്തും ചാൽ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാൻ അകലെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ യാത്ര ദുരിതപൂർണമായിരുന്നു. വർഷ കാലങ്ങളിൽ വയലും തോടും കടന്ന് യാത്ര ചെയ്യേണ്ടിവരുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു.കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്ഥാപനത്തിൽ മൂന്ന് ക്ലാസ് റൂമുകളും ഒരു ചെറിയ ഹാളും , മുൻ H M സ്കൂളിനായി പണിത ഒരു കൊച്ചു ഓപ്പൺ ഓഡിറ്റോറിയവും ഉണ്ട്.കൂടാതെ ടോയ്ലറ്റ് , കിണർ , വൈദ്യുതി, കിച്ചൺ, ഡൈനിങ്ങ് ഹാൾ, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി കമ്പ്യൂട്ടർ ലാബ് (1കമ്പ്യൂട്ടർ, 3 ലാപ് ടോപ് , 3 പ്രൊജക്ടർ ), സ്മാർട്ട് ടി.വി, കുട്ടികൾക്ക് കളിക്കാൻ മനോഹരമായ പാർക്ക്, റാംപ് ആൻഡ് റെയിൽ എന്നീ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പേര് | വ൪ഷം | ||
---|---|---|---|
1 | |||
2 | |||
3 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13519
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ