ജി എൽ പി സ്ക്കൂൾ തെക്കേക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെയും ' ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ 1985 ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അതോടെ ഒരു ചെറിയ ഗ്രാമത്തിന്റെ ചിരകാല സ്വപ്നം സഫലീകൃതമായി.