സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ കാ‍‍ഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ഹൊസ്ദുർഗ് ഉപജില്ലയിലെ പറക്കളായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത പൊതുവിദ്യാലയമാണ് ജി.യു.ജി.എസ് പറക്കളായി.

ജിയുപിഎസ് പറക്കളായി
വിലാസം
പറക്കളായി

പറക്കളായി പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0467 2243900
ഇമെയിൽ12346gupsparakalai@gmai.com
കോഡുകൾ
സ്കൂൾ കോഡ്12346 (സമേതം)
യുഡൈസ് കോഡ്32010500414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകോടോം-ബേളൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രഭാകുമാരി .സി
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 ​​മുതൽ 7 വരെ 158 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 7 ക്ലാസ് മുറി
  • 1 കമ്പ്യൂട്ടർ ലാബ്
  • 1 പ്രീപ്രൈമറി ക്ലാസ്
  • 1 ഓഫീസ് മുറി
  • 1 ലൈബ്രറി
  • 1 ഗണിത ലാബും സയൻസ് ലാബും
  • 1 ഹാൾ/ഇൻഡോർ സ്റ്റേജ്
  • 1 വായന മൂല
  • 1 സോഷ്യൽ സയൻസ് മ്യൂസിയം
  • 1 അടുക്കളയും സ്റ്റോർ റൂമും
  • പെൺകുട്ടികളുടെ ടോയ്‌ലറ്റ്
  • ആൺകുട്ടികളുടെ ടോയ്‌ലറ്റ്

നേട്ടങ്ങൾ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • .... തയ്യൽ പരിശീലനം,,, ,ത്രെഡ് പാറ്റേൺ നിർമ്മാണം,ബുക്ക് ബൈൻെറിംഗ് ,മറ്റു കരകൗശല വസ്തുക്കളുടെ നിർമ്മാണം മുതലായവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.കൂടാതെ കുട്ടികൾക്കാവശ്യമായ കലാ-കായിക പരിശീലനവും സ്കൂളിൽ നൽകി വരുന്നു.
  • ചന്ദനത്തിരി നിർമ്മാണം.
  • എംബ്രോയ്ഡറി
  • ചവിട്ടി നിർമ്മാണം.

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മു൯സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്

ചിത്രശാല

2022-23 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

കലോത്സവം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ കോട്ടപ്പാറ ബസ്‌സ്റ്റോപ്പിൽ നിന്നും തെക്ക് ഭാഗത്തേക്ക് 3 കിലോമീറ്റർ ദൂരം.

"https://schoolwiki.in/index.php?title=ജിയുപിഎസ്_പറക്കളായി&oldid=2530682" എന്ന താളിൽനിന്ന് ശേഖരിച്ചത്