ജിയുപിഎസ് പറക്കളായി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സാമൂഹ്യശാസ്ത്രമ്യൂസിയം
![കാസർഗോഡ് ജില്ലയിലെ ആദ്യ വിദ്യാലയ മ്യൂസിയം ( സാമൂഹ്യശാസ്ത്ര മ്യൂസിയം) ജി.യു.പി.എസ് പാറക്കളായിയിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.ഗിരീഷ് ചോലയിൽ ഉദ്‌ഘാടനം ചെയ്യുന്നു](/images/thumb/b/b4/12346_Musium.jpeg/300px-12346_Musium.jpeg)
ചരിത്രപരവും സാംസ്കാരികവുപസംസ്കാരികവുമായ അറിവ് സമൂഹത്തിലെ ബഹുസ്വരതയെ സ്വംശീകച്ചുകൊണ്ടുള്ള സാമൂഹ്യശാസ്ത്ര പഠനമാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കു ഉതകുക എന്ന സാഹചര്യത്തിലാണ് സാമൂഹ്യശാസ്ത്ര മ്യൂസിയത്തിന്റെ പ്രസക്തി .