എ.എം.എൽ.പി.എസ്. കൊളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കൊളത്തൂർ
തണലിലേക്ക് മാറുകയല്ല , തണലായ്‌ മാറുകയാണ്
വിലാസം
കൊളത്തൂർ

കാലിക്കറ്റ്‌ എയർപോർട്ട് പി.ഒ.
,
673647
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഇമെയിൽkolathuramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18321 (സമേതം)
യുഡൈസ് കോഡ്32050200112
വിക്കിഡാറ്റQ64564725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടിമുനിസിപ്പാലിറ്റി
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറുഖിയ തട്ടാരത്തൊടി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ അസീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
17-08-2025AMLPSKOLATHUR


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലുള്ള കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ഒരു പൊതു വിദ്യാലയമാണ് എ.എം.എൽ.പി.എസ്. കൊളത്തൂർ.

ചരിത്രം

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാൻ നാടെങ്ങും സമരാവേശം കത്തിനിൽക്കുന്ന കാലത് , ദേശീയ പ്രസ്ഥാനത്തിന് വേണ്ടി ഓടി നടന്നിരുന്ന മൊയ്തീൻകുട്ടി സാഹിബിനെ പോലെയുള്ളവർ വിദ്യാഭ്യാസം മാത്രമാണ് സ്വാതന്ത്രത്തിന്റെ പ്രധാന സമരായുധമെന്ന് മനസ്സിലാക്കി.

കൂടുതൽ അറിയാൻ

സൗകര്യങ്ങൾ

സ്കൂളിൽ സ്മാർട്ട് ക്ലാസ്റൂമുകൾ , ലൈബ്രറി , കമ്പ്യൂട്ടർ ഹാൾ , ക്ലാസ് ലൈബ്രറികൾ  , കളിസ്ഥലം എന്നിങ്ങനെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .

6 ക്ലാസ്സ്മുറികൾ 2 കെട്ടിടങ്ങളിലായി ക്രമീകരിച്ച് എല്ലാ ക്ലാസ്സ്മുറികളിലും ചത്രങ്ങൾ വരച്ച് , മനോഹരമായ പഠനാന്തരീക്ഷത്തിലാണ് ഇന്ന് ഓരോ കുട്ടിയും ഇവിടെനിന്നും അക്ഷരങ്ങൾ പഠിക്കുന്നത് . കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ വിവധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കീടക്കാട്ടു ഫാമിലി യുടെ കീഴിൽ സഈദ കെ എന്നിവർ മാനേജർ ആയി കമ്മിറ്റി പ്രവർത്തിക്കുന്നു .

അംഗീകാരങ്ങൾ

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 പത്മകുമാരി ആർ
2 ഉഷ കുമാരി ആർ
3 ആയിഷാബീവി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1 വി എം കുട്ടി മാപ്പിളപ്പാട്ട്
2
3

വഴികാട്ടി

സ്കൂളിലേക്ക് എത്താനുള്ള വഴികൾ

  • കൊണ്ടോട്ടി ബസ്‍സ്റ്റാന്റിൽ നിന്നും 3.3 km
  • കാലിക്കറ്റ് എയർപോർട്ട് ജംഗ്ഷനിൽ ബസ് ഇറങ്ങിയാൽ ഹജ്ജ് ഹൗസ് കഴിഞ്ഞു വലത്തോട്ടുള്ള റോഡ്


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കൊളത്തൂർ&oldid=2812730" എന്ന താളിൽനിന്ന് ശേഖരിച്ചത്