എ.എം.എൽ.പി.എസ്. പരിയാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പരിയാപുരം | |
---|---|
വിലാസം | |
PARIYAPURAM AMLPS PARIYAPURAM , pUTHANANGADI PO പി.ഒ. , 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 1925 |
വിവരങ്ങൾ | |
ഇമെയിൽ | amlpspariyapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18632 (സമേതം) |
യുഡൈസ് കോഡ് | 32051500109 |
വിക്കിഡാറ്റ | Q64565420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 81 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗൗരി. ഇ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം ആറങ്ങോടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയെ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. പരിയാപുരം എ.എം.എൽ.പി.എസ് 1925 ലാണ് സ്ഥാപിതമായത് ഓത്തുപള്ളിയും സ്‌കൂളും കൂടിയാണ് തുടക്കം. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സാണ് അനുവദിച്ചത് ,പിന്നീട് KER അനുശാസിക്കുന്ന ഈ കെട്ടിടം സ്ഥാപിച്ചു. ഇപ്പോൾ ഒന്നു മുതൽ നാലുവരെ 2 ഡിവിഷൻ വീതം പ്രവർത്തിച്ചുവരുന്നു..
ഭൗതികസൗകര്യങ്ങൾ
ഏകദേശം 44. സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിൽ ചുറ്റുമതിലുണ്ട് .8 ക്ലാസ്സ് മുറി ഒരു ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്, ഒരു അടുക്കള സ്റ്റോർ റൂം എന്നിവ ഉണ്ട്. വെള്ളം വറ്റാത്ത കിണറും, അടച്ചുറപ്പുള്ള ബാത്ത് റൂമുകളും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും5 മൂത്രപ്പുര വീതവും 2 കക്കൂസും ഉണ്ട്. ജലസംഭരണിയും .ചെറിയ പച്ചക്കറി തോട്ടവും ,കുട്ടികളുടെ പൂന്തോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനാമൂല
- കമ്പ്യൂട്ടർ ലാമ്പ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18632
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ