എ.എം.എൽ.പി.എസ്. പരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(18632 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്. പരിയാപുരം
വിലാസം
PARIYAPURAM

AMLPS PARIYAPURAM
,
pUTHANANGADI PO പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 1925
വിവരങ്ങൾ
ഇമെയിൽamlpspariyapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18632 (സമേതം)
യുഡൈസ് കോഡ്32051500109
വിക്കിഡാറ്റQ64565420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്ങാടിപ്പുറംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ81
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗൗരി. ഇ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സലാം ആറങ്ങോടൻ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയെ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. പരിയാപുരം എ.എം.എൽ.പി.എസ് 1925 ലാണ് സ്ഥാപിതമായത് ഓത്തുപള്ളിയും സ്‌കൂളും കൂടിയാണ് തുടക്കം. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സാണ് അനുവദിച്ചത് ,പിന്നീട് KER അനുശാസിക്കുന്ന ഈ കെട്ടിടം സ്ഥാപിച്ചു. ഇപ്പോൾ ഒന്നു മുതൽ നാലുവരെ 2 ഡിവിഷൻ വീതം പ്രവർത്തിച്ചുവരുന്നു..

ഭൗതികസൗകര്യങ്ങൾ

ഏകദേശം 44. സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിൽ ചുറ്റുമതിലുണ്ട് .8 ക്ലാസ്സ് മുറി ഒരു ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്, ഒരു അടുക്കള സ്റ്റോർ റൂം എന്നിവ ഉണ്ട്. വെള്ളം വറ്റാത്ത കിണറും, അടച്ചുറപ്പുള്ള ബാത്ത് റൂമുകളും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും5 മൂത്രപ്പുര വീതവും 2 കക്കൂസും ഉണ്ട്. ജലസംഭരണിയും .ചെറിയ പച്ചക്കറി തോട്ടവും ,കുട്ടികളുടെ പൂന്തോട്ടവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വായനാമൂല
  • കമ്പ്യൂട്ടർ ലാമ്പ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പരിയാപുരം&oldid=2528615" എന്ന താളിൽനിന്ന് ശേഖരിച്ചത്