മരിയ ഭവൻ ഇഎം യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മരിയ ഭവൻ ഇഎം യുപിഎസ് | |
---|---|
വിലാസം | |
കുമരകം കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 0481 2525599 |
വിവരങ്ങൾ | |
ഫോൺ | 0481 2525599 |
ഇമെയിൽ | mariabhavankumarakom25@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33244 (സമേതം) |
യുഡൈസ് കോഡ് | 32100700314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 366 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മോളിയമ്മ ചെറിയാൻ |
പ്രധാന അദ്ധ്യാപിക | മോളിയമ്മ ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ബിനു സി വേലിയാത്ത |
അവസാനം തിരുത്തിയത് | |
26-04-2022 | Vijayanrajapuram |
ചരിത്രം
ഈ സ്കൂൾ 01/06/1991 ൽ സ്ഥാപിതമായതാണ്
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, വാഷ് റൂമുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് മുറികൾ, പക്ക സ്കൂൾ കെട്ടിടം, സ്കൂൾ ബസുകൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.-English club,Science club,Maths club,Malayalam club, Social science club,ect..are here. Children are trained with Yoga,Kung fu,Dance,Music,and Drawing.
വഴികാട്ടി
കോട്ടയത്ത് നിന്ന് ചേർത്തല റൂട്ടിലേക്ക് 15 കിലോമീറ്റർ അകലെ കുമരകത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുമരകം പഞ്ചായത്ത് ഓഫീസിൽ നിന്ന് ഏകദേശം 500 മീറ്റർ ദൂരമുണ്ട്. പ്രധാന റോഡിൽ നിന്ന് 100 മീറ്റർ അകലെ വെറ്ററിനറി ആശുപത്രിയിലേക്കും കൃഷിഭവനിലേക്കും പോകുന്ന വഴിയിലാണ് ഞങ്ങളുടെ സ്കൂൾ.