എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ | |
---|---|
വിലാസം | |
ചെന്ത്രപ്പിന്നി ചെന്ത്രപ്പിന്നി പി.ഒ. , 680681 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | amlpschni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24533 (സമേതം) |
യുഡൈസ് കോഡ് | 32071000401 |
വിക്കിഡാറ്റ | Q64090382 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത. ടി. ജി |
പി.ടി.എ. പ്രസിഡണ്ട് | രാ ഗിരതീബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെരീഫാ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കണ്ണകി ഉറയുന്ന കൊടുങ്ങല്ലൂർ ,കൊടിയ കല്ലുള്ള ദേശം -കൊടുങ്ങല്ലൂർ .കൊടുങ്ങല്ലൂർ താലൂക്കിൽ വളപ്പൊട്ടുപോലെ മിന്നുന്ന കിലുക്കാംപെട്ടി പോലെ കിലുങ്ങുന്ന വടക്കേ അറ്റം .അറബിക്കടലിൽനിന്നു രണ്ടു കിലോമീറ്റർ കിഴക്കായി സൗഹൃദത്തിന്റെ തെന്നലിലാടുന്ന ചെന്ത്രാപ്പിന്നി .ഇതിൻറെ മൂക്കുത്തിപോലെ ശോഭിക്കുന്ന പെരുമ്പടപ്പ്.പെരുമ്പടപ്പിന്റെ സിന്ദൂരത്തിലകമാണ് എസ ആർ വി യു പി സ്കൂൾ .
1920 ഇൽ പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിന്റെ കൈവശഭൂമി ശ്രീ കുമ്പളപറമ്പിൽ രാമൻ മാസ്റ്ററുടേതായിരുന്നു .ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ശിവരാമവിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നായിരുന്നു.ആദ്യ കാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു അധ്യയനമുണ്ടായിരുന്നത്.അതും 8 ആം തരം വരെ .ആദ്യത്തെ ഹെഡ്മാസ്റ്റർ കെ.സി.രാമൻമാസ്റ്റർ .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വക്കേറ്റ് ചന്ദ്രശേഖരൻ ,അഡ്വക്കേറ്റ് സുലാൽ ,അഡ്വക്കേറ്റ് വൃന്ദ ,അഡ്വക്കേറ്റ് പി യു സ്മിത ,ഡോക്ടർ രഞ്ജിനി ജയപ്രകാശ് ,ഡോക്ടർ പി എ അബ്ദുൽ ഹമീദ് ,ഡോക്ടർ വിനോദൻ ,ഡോക്ടർ സുധീഷ് ,ഡോക്ടർ നിധീഷ്, ഡോക്ടർ ഷീല കല്ലുങ്ങൽ ,എഞ്ചിനീയർ കെ എസ അഭിജ്ഞൻ ,എഞ്ചിനീയർ മുളങ്ങാട്ടുപറമ്പിൽ ഷാജി,എഞ്ചിനീയർ രാജേഷ് ,എഞ്ചിനീയർ ജോഷി, സുമംഗല ടീച്ചർ, രഞ്ജിനി ടീച്ചർ,കുഞ്ഞിക്കുറുമ്പ ടീച്ചർ,കല്യാണി ടീച്ചർ , പ്രൊഫസർ അരുണൻ,പ്രൊഫസർപൊനത്തിൽ സന്തോഷ് ഡോക്ടർ പി എ മുഹമ്മദ് , പ്രൊഫസർ പുഷ്പവതി ,
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24533
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ