സെന്റ് ജോർജ്ജ് എൽപിഎസ് കുഴിമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് ജോർജ്ജ് എൽപിഎസ് കുഴിമറ്റം | |
---|---|
വിലാസം | |
കുഴിമറ്റം കുഴിമറ്റം പി.ഒ. , 686533 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0481 2435666 |
ഇമെയിൽ | stgeorgelpskmtm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33420 (സമേതം) |
യുഡൈസ് കോഡ് | 32100600408 |
വിക്കിഡാറ്റ | Q87660707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | പ്രിയ ജി നായർ |
പ്രധാന അദ്ധ്യാപിക | പ്രിയ ജി നായർ |
പി.ടി.എ. പ്രസിഡണ്ട് | അമ്പിളിക്കുട്ടൻ എ .കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതിർമയി എൻ |
അവസാനം തിരുത്തിയത് | |
23-10-2024 | 33420-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കുഴിമറ്റം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
കുഴിമറ്റം പള്ളി ഇടവക രൂപം കൊള്ളുന്നതിനു വർഷങ്ങൾക്ക് മുൻപ് തന്നെ ചർച് മിഷനറി സൊസൈറ്റിയുടെ വകയായി ഒരു സ്കൂൾ സ്ഥാപിതമായി നടന്നുവന്നിരുന്നു .ഇടവക രൂപം കൊണ്ടതിനു ശേഷം കാലക്രമത്തിൽ ഈ സ്കൂൾ നിന്നുപോയി .സ്കൂളിന്റെ അഭാവം ദേശത്തെ സാധാരണ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു .ഈ അവസരത്തിൽ ഇടവക വികാരിയായിരുന്ന പട്ടശേരിൽ ദിവ്യ ശ്രീ അലക്സാന്ത്രയോസ് കോറെപ്പിസ്കോപ്പയും വല്യത്തിൽ വി .പി.വർ ഗീസും ഒരു സ്കൂൾ ആരംഭിക്കേണ്ട കാര്യത്തെ കുറിച്ച് ആലോചിച്ചു .ആ ശ്രമ ഫലമായി ഒരു സ്കൂൾ അനുവദിച്ചു കിട്ടി .അങ്ങനെ സെന്റ് .ജോർജ് എൽ .പി സ്കൂൾ സ്ഥാപിതമായി .(തുടർന്ന് വായിക്കുക)
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും കംപ്യൂട്ടർലാബ് ഉണ്ട് .
കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്.
കമ്പ്യൂട്ടർ ലാബ് :
ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വ്യക്തിഗതമായി ഉപയോഗിക്കാൻ കഴിയും വിധത്തിൽ കംപ്യൂട്ടറുകളും ലാപ്‌ടോപ്കളും പ്രൊജക്റ്ററുകളും സ്പീക്കറുകളും ഉണ്ട് .
ലൈബ്രറിയും ഉണ്ട് .
ഉച്ച ഭക്ഷണം
കുട്ടികൾക്ക് പോഷകാഹാര വിതരണത്തിന്റെ ഭാഗമായി സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം സുഭിക്ഷമായ ഉച്ച ഭക്ഷണം നൽകി വരുന്നു.മുഴുവൻ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിന്റെ പ്രധാന അധ്യാപകർ
നമ്പർ | പേര് | കാലയളവ് |
---|---|---|
1 | പി .എം കുര്യൻ | 1961 - 1964 |
2 | കെ . ചന്ദ്രശേഖരൻപിള്ള | 1964 - 1965 |
3 | പി .എം അന്നമ്മ | 1965 - 1984 |
4 | ടി .വി കുര്യൻ | 1984 - 1993 |
5 | പി .എ ശോശാമ്മ | 1993 - 1996 |
6 | എസ് . പ്രേമലത | 1996 - 2013 |
7 | അന്നമ്മ ചാക്കോ | 2013 - 2015 |
8 | പ്രിയ ജി .നായർ | 2015 - |
വഴികാട്ടി
കോട്ടയത്തു നിനും 7 കിലോമീറ്റർ ദൂരത്തായി കുഴിമറ്റം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു