സെന്റ് ജോർജ്ജ് എൽപിഎസ് കുഴിമറ്റം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏതാനം നാൾ വല്യത്തിൽ ഭവനത്തിൽ ആണ് സ്കൂൾ നടന്നത് .പിന്നീട്‌ വല്യത്തിൽ ശ്രീ വർഗീസ് നൽകിയതും ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതുമായ സ്ഥലത്തു പള്ളി ഒരു കെട്ടിടം ഉണ്ടാക്കി അവിടെ സ്കൂൾ തുടർന്നു വന്നു .1956 ൽ ഇടവക കൈക്കാരനായിരുന്ന ചിറപ്പുറത്ത് ശ്രീ .സി .ജെ ജോസേപ്പിന്റെ മേൽനോട്ടത്തിൽ പ്രസ്തുത സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റി കുറേക്കൂടെ സൗകര്യത്തോടെ നിർമ്മിച്ചതാണ് ഇപ്പോഴത്തെ സ്കൂൾ കെട്ടിടം .ഇരുവരും മരണം വരെ തൽസ്ഥാനങ്ങളിൽ തുടരുകയും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിക്കുകയും ചെയ്തു .