സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് പട്ടണത്തിൽ നിന്നും 13 k m ചേളന്നൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മുമ്പ് എഴുത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ആദ്യ മാനേജർ വി .കെ .ചാത്തുക്കുട്ടിയായിരുന്നു .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാലത്ത് പ്രദേശത്തിന്റെ ഏക പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജർ വി.കെ.സരോജിനി

എ.എൽ.പി.എസ്. പാലത്ത്
വിലാസം
പാലത്ത്.

പാലത്ത്. പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽalpspalath@gmail.com
കോഡുകൾ
സ്കൂൾ കോഡ്17414 (സമേതം)
യുഡൈസ് കോഡ്32040200601
വിക്കിഡാറ്റQ64550857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേളന്നൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ.എൻ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് 'വി കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യകൃഷ്ണ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോഴിക്കോട് പട്ടണത്തിൽ നിന്നും 13 k m ചേളന്നൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മുമ്പ് എഴുത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ആദ്യ മാനേജർ വി .കെ .ചാത്തുക്കുട്ടിയായിരുന്നു .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാലത്ത് പ്രദേശത്തിന്റെ ഏക പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജർ വി.കെ.സരോജിനി

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഇപ്പോൾ 11 സെന്റ് സ്ഥലമാണുള്ളത് അതിൽ നാലു ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു കെട്ടിടവും ഒരു ഓഫീസ്റൂം കെട്ടിടവും സ്ഥിതി ചെയ്യുന്നു .കിണറും കഞ്ഞിപ്പുരയും , ഓപ്പൺ സ്റ്റേജും ബാത്റൂമുകളും ചെറിയ ഒരു കളിമുറ്റവുമുണ്ട് . ഭൗതിക സാഹചര്യങ്ങൾ ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്

മികവുകൾ

  • പയർമേള
  • ലഘു പരീക്ഷണങ്ങൾ
  • ശാസ്ത്ര ക്വിസ്സ് / ക്ലാസ് സസ്യങ്ങൾ ,ജന്തുലോകം ,ആകാശ ഗോളങ്ങൾ
  • ശാസ്ത്ര നാമം  : സ്കൂൾ പരിസരത്തെ വൃക്ഷങ്ങളുടെ ശാസ്ത്രനാമം , ബോർഡ് തയ്യാറാക്കൽ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • എൻ .ഉഷ
  • സി .ആർ .ബൈജു
  • സി.പി.പ്രബിത
  • എം പി ഗ്രീഷ്‍മ
  • സി.പി.മുബഷീർ

ക്ലബുകൾ

സാമൂഹ്യശാസ്ത്ര ക്ലബ്

ഗണിത ക്ലബ്

  • 12 അംഗങ്ങൾ നടത്തിയ പ്രവർത്തനം
  • ചിത്ര പാറ്റേണുകൾ തയ്യാറാക്കൽ
  • ഗണിത ക്വിസ്സ്
  • കുസൃതികണക്കു മത്സരം
  • ഗണിത മാഗസിൻ -ആപ്തം
  • ഗണിത പാട്ടുകൾ , കുസൃതി കണക്കുകൾ പാറ്റേൺ ശേഖരണം

സയൻസ്ക്ലബ്

  • 12 അംഗങ്ങൾ
  • ശാസ്ത്രജ്ഞനെ അറിയാം
  • പൊതുവിജ്ഞാന കോശം
  • പ്ലാനറ്റോറിയം സന്ദർശനം

ഹരിതപരിസ്ഥിതി ക്ലബ്

  • പ്രവർത്തനം : പച്ചക്കറി തോട്ടം, ജൈവവേലി

ജെ ആർ സി

ജെ ആർ സി 2016 -17 വർഷത്തെ ജെ ആർ സി യുടെ പുതിയ യുണിറ്റ് ജൂൺ 9 നു പ്രവർത്തനം ആരംഭിച്ചു .2006 -2007 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ ആദ്യമായി ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് .ഈ വർഷം യൂണിറ്റിൽ 12 അംഗങ്ങളാണുള്ളത് .ദിനാചരണങ്ങളോടനുബന്ധിച്ച് പ്രതിജ്ഞ ബോധവൽക്കരണ ക്ലാസ് തുടങ്ങിയവ നടത്തി സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളിലും ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുത്തു ,ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ ജനുവരി അവസാന വാരം നരിക്കുനി അത്താണി സാന്ത്വന കേന്ദ്രം സന്ദർശിക്കാനും അവിടുത്തെ അന്തേവാസികൾക്ക് കഴിയുന്ന സഹായം നൽകാനും തീരുമാനിച്ചു

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി എല്ലാ കുട്ടികളും അംഗങ്ങൾ

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഇംഗ്ലീഷ് പത്രം ഇംഗ്ലീഷ് ബാലസഭ ,പതിപ്പ് നിർമ്മാണം തുടങ്ങിയവ അവയിൽ ചിലതാണ് കൂടാതെ ഡയറി റൈറ്റിങ്, ഡിസ്ക്രിപ്ഷൻ ,റൈഡിൽസ് തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു .കൂടാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഫിബ്രവരി ആദ്യവാരം ഇംഗ്ലീഷ് ഫെസ്റ്റ് നടത്താൻ തീരുമാനിച്ചു 10 അംഗങ്ങളുള്ള ക്ലബ് 9 /6 /16 നാണ് രൂപീകരിച്ചത്

സംസ്കൃത ക്ലബ്

ക്യു ആർ കോഡ്

 

വഴികാട്ടി



"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പാലത്ത്&oldid=2533607" എന്ന താളിൽനിന്ന് ശേഖരിച്ചത്