എ.എൽ.പി.എസ്. പരുത്തിപുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. പരുത്തിപുള്ളി | |
---|---|
വിലാസം | |
പരുത്തിപ്പുള്ളി പരുത്തിപ്പുള്ളി , പരുത്തി പ്പുള്ളി പി.ഒ. പി.ഒ. , 678573 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | alpschoolparuthippully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21431 (സമേതം) |
യുഡൈസ് കോഡ് | 32060600206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 207 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസന്നകുമാരി KK |
പി.ടി.എ. പ്രസിഡണ്ട് | ദേവദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്രം 1913ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് പൂണ്ടിയാൽ സ്കൂളെന്നാണ് പഴമക്കാർക്ക് പരിചിതമായപേര്.ഭൂരിപക്ഷം കോട്ടായി പേരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്, പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ, മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.1990 പൊതുവിദ്യാലയങ്ങളുടെ ഏറ്റവും ഉന്നതമായ കാലഘട്ടമായിരുന്നെങ്കിലും, പിന്നീട് പൊതുവിദ്യാലയങ്ങളുടെ ആകർഷണീയത കുറഞ്ഞപ്പോൾ അൺ എയ്ഡഡ് സ്കൂളുകൾ കൂൺപോലെ മുളച്ചപ്പോഴും അതിനിടയിൽ തളരാതെ പിടിച്ചു നിന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. ഇന്ന് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായിമാറുമ്പോൾ അതിനൊപ്പം പുതിയ ഭൗതികസാഹചര്യങ്ങളോടെ തല ഉയർത്തി തന്നെ എല്ലാ വർഷവും വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഇന്നും ധാരാളം കുരുന്നുകൾക്ക് അറിവിന്റെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്താൻ കഴിയുന്നുണ്ട്
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് മുറികൾ
- കളിസ്ഥലം
- [[എ.എൽ.പി.എസ്. പരുത്തിപുള്ളി/കംപ്യൂട്ടർ ലാബ്|കംപ്യൂട്ടർ ലാബ്]
- വാഹന സൗകര്യം
- ഹരിതോദ്യാനം
- കുടിവെള്ള ലഭ്യത
- ടോയ്‌ലറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മാലിനി M.P
- ശിവദാസൻ K.A
- കുമാരൻ P
- പ്രഭലകുമാരി M
- കൃഷ്ണൻകുട്ടി k.K
- രാധ A.U
- പരിമളം
- ഗൗരി ടീച്ചർ
- കേലിമാഷ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും21 കിലോമീറ്റർ പൂടൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- അപൂർണ്ണ ലേഖനങ്ങൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21431
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ