എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എടക്കെര

Schoolwiki സംരംഭത്തിൽ നിന്ന്
(എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എടക്കെര
വിലാസം
പാലേമാട്

എസ് വി എച്ച് എസ് പാലേമാട്.
,
പാലേമാട് പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം1986
വിവരങ്ങൾ
ഇമെയിൽsvhspalemad@gmail.cim
കോഡുകൾ
സ്കൂൾ കോഡ്48095 (സമേതം)
യുഡൈസ് കോഡ്32050400211
വിക്കിഡാറ്റQ64565238
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടക്കര,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1100
പെൺകുട്ടികൾ873
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധാകൃഷ്ണൻ സി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമിനി
പ്രധാന അദ്ധ്യാപികരേഖ ജി
പി.ടി.എ. പ്രസിഡണ്ട്ഗായഫി
എം.പി.ടി.എ. പ്രസിഡണ്ട്റഫിക്ക
അവസാനം തിരുത്തിയത്
02-11-2024Kfasla
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലേമാട് എന്ന കിഴക്കൻ ഏറനാട്ടിലെ ഈ മലയോര ഗ്രാമത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപുലമായ മികവുകളോടെ ശ്രീ കെ ആർ ഭാസ്കരൻ പിള്ള നേതൃത്വം അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ ഭാഗമായാണ് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്

1963 ൽ LP സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം 1967 ൽ UP സ്കൂളും 1984 ൽ ഹൈസ്കൂളും ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇപ്പോൾ യു പി, ഹൈസ്കൂൾ എന്നിവ ഒരു സെക്ഷൻ ആയി പ്രവർത്തിച്ചു വരുന്നു.

ശ്രീമതി ടി വി സുമതിക്കുട്ടിയമ്മയാണ് 1968 മുതൽ സ്കൂൾ മാനേജർ .എടക്കര ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 31 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1991 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. 2000- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിനു മാത്രമായി നാല് നില കെട്ടിടങ്ങളിലായി 31 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,3 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. രണ്ടു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി വി തോമസ്/കെ ആർ പ്രേമ/ കെ എ രജിതകുമാരി/

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം. സ്വരാജ് MLA

വഴികാട്ടി

നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നിലമ്പൂർ റെയിൽവേ സ്റ്റേഷൻ നിന്ന്  ചന്തക്കുന്ന് ,എടക്കര വഴി പാലേമാട്)(18 കിലോമീറ്റർ)

കാലിക്കറ്റ് നീലഗിരി (CNG Road) പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും എത്താം. (5 കിലോമീറ്റർ)



Map