ST JOSEPH'S L P S MAYANNUR
 
വിലാസം
മായന്നൂർ

മായന്നൂർപി.ഒ,
തൃശ്ശൂർ
,
679 105
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1952
വിവരങ്ങൾ
ഫോൺ04884 286060
ഇമെയിൽkoottilmukkulps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24632 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മിനി .എ0.ആർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഗ്രാമപ്രദേശമായ കൂട്ടുമുക്കിലെ ജനങ്ങൾ ഭൂരിഭാഗവും കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു. ഇവിടെത്തെ ജനങ്ങൾക്ക്‌ വിദ്യഅഭ്യസിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ആ സമയത്താണ് മഴകിട്ടിയ വേഴാമ്പലിനെപോലെ ഇവിടെത്തുകർക്ക് ഈ സരസ്വതി ക്ഷേത്രം ലഭിച്ചത്. ഭാരതപ്പുഴയുടെയും ചീരകുഴിപുഴയുടെയും സംഗമസ്ഥാനമായ കൂട്ടിൽ മുക്കിൽ മായന്നൂർകാവിലമ്മയുടെ തിരുമുറ്റത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1952 ജൂൺ മാസത്തിലാണ്‌ ഈ വിദ്യാലയത്തിൻറെ തുടക്കം. ശ്രീ ഇടക്കളത്തൂർ ജോസഫ്‌ അവർകളുടെ അശ്രാന്ത പരിശ്രമത്തിൻറെ ഫലമായാണ് സെൻറ് ജോസഫ്‌ എൽ. പി. സ്കൂൾ എന്ന ഈ സ്ഥാപനം ഇന്നാട്ടുകർക്ക് ലഭിച്ചത്. അദേഹത്തിൻറ് കാലശേഷം മകനായ ശ്രീ ജോണിയുടെ അകാലമരണത്തിനുശേഷം അദേഹത്തിൻറെ ഭാര്യയായ ശ്രീമതി നാൻസി.എം. ആൻറെണി മാനേജരായി.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ST_JOSEPH%27S_L_P_S_MAYANNUR&oldid=399467" എന്ന താളിൽനിന്ന് ശേഖരിച്ചത്