ST JOSEPH'S L P S MAYANNUR
ST JOSEPH'S L P S MAYANNUR | |
---|---|
വിലാസം | |
മായന്നൂർ മായന്നൂർപി.ഒ, , തൃശ്ശൂർ 679 105 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04884 286060 |
ഇമെയിൽ | koottilmukkulps@gmail.com |
വെബ്‍സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 24632 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പത്മിനി .എ0.ആർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ഗ്രാമപ്രദേശമായ കൂട്ടുമുക്കിലെ ജനങ്ങൾ ഭൂരിഭാഗവും കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു. ഇവിടെത്തെ ജനങ്ങൾക്ക് വിദ്യഅഭ്യസിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ആ സമയത്താണ് മഴകിട്ടിയ വേഴാമ്പലിനെപോലെ ഇവിടെത്തുകർക്ക് ഈ സരസ്വതി ക്ഷേത്രം ലഭിച്ചത്. ഭാരതപ്പുഴയുടെയും ചീരകുഴിപുഴയുടെയും സംഗമസ്ഥാനമായ കൂട്ടിൽ മുക്കിൽ മായന്നൂർകാവിലമ്മയുടെ തിരുമുറ്റത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1952 ജൂൺ മാസത്തിലാണ് ഈ വിദ്യാലയത്തിൻറെ തുടക്കം. ശ്രീ ഇടക്കളത്തൂർ ജോസഫ് അവർകളുടെ അശ്രാന്ത പരിശ്രമത്തിൻറെ ഫലമായാണ് സെൻറ് ജോസഫ് എൽ. പി. സ്കൂൾ എന്ന ഈ സ്ഥാപനം ഇന്നാട്ടുകർക്ക് ലഭിച്ചത്. അദേഹത്തിൻറ് കാലശേഷം മകനായ ശ്രീ ജോണിയുടെ അകാലമരണത്തിനുശേഷം അദേഹത്തിൻറെ ഭാര്യയായ ശ്രീമതി നാൻസി.എം. ആൻറെണി മാനേജരായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
}